0%

Chapter Title : സാരി 2 [Anandan]

Author : Kambikathakal Read All Parts 99

കോളേജിലെ ഓണം സെലിബ്രേഷൻ പിക്സ് അവൾ കാണിച്ചു തന്നു. അവൾ ഫോൺ എനിക്ക് കാണുന്നവധം പിടിച്ചു.അവൾ ഒന്നുകൂടെ എന്റടുത്തേക്ക് നീങ്ങി. അവൾ ഒരു ഫോട്ടോ കാണിച്ചു വിവരിക്കാൻ തുടങ്ങി. എന്നാൽ എന്റെ ശ്രെദ്ധ ഫോണിൽ ആയിരുന്നില്ല. അവളുടെ മുഖം. അവളുടെ കവിളുകൾ.

അവളുടെ തുടുത്ത ചുണ്ടുകൾ എല്ലാം എനിക്ക് വളരെ അടുത്തായി.അവളുടെ കവിളും എന്റെ ചുണ്ടും തമ്മിൽ ഒരു സെന്റിമീറ്റർ പോലും ദൂരം ഇല്ലാതെയായി. പെട്ടന്ന് എനിക്ക് എന്തോ നിയന്ത്രണം നഷ്ടപ്പെട്ടു.അവൾ സംസാരിച്ചു കൊണ്ടിരിക്കെ അവളുടെ വെളുത്ത കവിളിൽ ഞാൻ ഒരു ഉമ്മ വെച്ച് കൊടുത്തു. അവൾ ഞെട്ടിയെഴുന്നേറ്റു.

അവളുടെ കണ്ണുകൾ ചുവന്നു. അവൾ എന്റെ കവിളിൽ ഒറ്റ അടി വെച്ച് തന്നു. ബസിൽ ഇരുന്ന ആളുകൾ ഒക്കെ നോക്കി. അത് കണ്ടു അവൾ പെട്ടെന്ന് കൂൾ ആയി ഒന്നുമില്ല ഫ്രണ്ട് ആണെന്ന് പറഞ്ഞു. അവൾ അവിടെ തന്നെ ഇരുന്നു.

ഇവൾ അവിടെ തന്നെ ഇരുന്ന സ്ഥിതിക് ഇവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് തോന്നുന്നു.

ഞാൻ :"നീലിമ, സോറി ഞാൻ പെട്ടെന്ന്... "

നീലിമ :"പെട്ടന്ന്?? ""

അവൾ ദേഷ്യപ്പെട്ടു ചോദിച്ചു

നീലിമ :"culture ലെസ്സ് ആണ് നീ. ഒരു പെണ്ണിനോട് മാന്യമായി പെരുമാറാൻ അറിയില്ല. നിന്നെ കണ്ടാൽ പറയില്ലലോ "

എനിക്ക് രക്ഷ ഇല്ലെന്ന് മനസിലായി.

ഞാൻ അടവൊന്നു മാറ്റി.

ഞാൻ :"അതല്ല... എനിക്ക് നിന്നെ ഇഷ്ടമായി. നമ്മൾ തമ്മിൽ കണ്ടിട്ട് അരമണിക്കൂർ പോലും ആയില്ല. പക്ഷെ എന്തോ തന്നെ എനിക്ക് ഇഷ്ടായി. "

നീലിമ അതുകേട്ടു ഞെട്ടി. ഒന്നും പറയാൻ കഴിയാതെ തലയിൽ കൈ വെച്ച് ഇരുന്നു.

ഞാൻ :"എന്തേ ഒന്നും പറയാൻ ഇല്ലേ. എന്നെ ഇഷ്ടമല്ലേ. എന്താണേലും തുറന്നു പറഞ്ഞോളൂ."

അവൾ എന്നിട്ടും ഒന്നും മിണ്ടിയില്ല. ഞാൻ ധൈര്യം സംഭരിച്ചു ബാഗിന് മുകളിൽ വെച്ചിരുന്ന അവളുടെ കൈക്ക് മുകളിൽ എന്റെ കൈ വെച്ചു .

ഞാൻ :"എനിക്ക് നിന്നെ ഇഷ്ടാണ്. ഇ ഷ്ടല്ലെങ്കിൽ ഇപ്പൊ തുറന്നു പറയണം "

അവൾ എന്നിട്ടും ഒന്നും മിണ്ടിയില്ല. മൗനം സമ്മതം എന്ന അർത്ഥത്തിൽ ഞാൻ അതിനെ

💬 Comments

View all comments