0%

Chapter Title : സാരി 2 [Anandan]

Author : Kambikathakal Read All Parts 255

:"പെട്ടന്ന്?? ""

അവൾ ദേഷ്യപ്പെട്ടു ചോദിച്ചു

നീലിമ :"culture ലെസ്സ് ആണ് നീ. ഒരു പെണ്ണിനോട് മാന്യമായി പെരുമാറാൻ അറിയില്ല. നിന്നെ കണ്ടാൽ പറയില്ലലോ "

എനിക്ക് രക്ഷ ഇല്ലെന്ന് മനസിലായി.

ഞാൻ അടവൊന്നു മാറ്റി.

ഞാൻ :"അതല്ല... എനിക്ക് നിന്നെ ഇഷ്ടമായി. നമ്മൾ തമ്മിൽ കണ്ടിട്ട് അരമണിക്കൂർ പോലും ആയില്ല. പക്ഷെ എന്തോ തന്നെ എനിക്ക് ഇഷ്ടായി. "

നീലിമ അതുകേട്ടു ഞെട്ടി. ഒന്നും പറയാൻ കഴിയാതെ തലയിൽ കൈ വെച്ച് ഇരുന്നു.

ഞാൻ :"എന്തേ ഒന്നും പറയാൻ ഇല്ലേ. എന്നെ ഇഷ്ടമല്ലേ. എന്താണേലും തുറന്നു പറഞ്ഞോളൂ."

അവൾ എന്നിട്ടും ഒന്നും മിണ്ടിയില്ല. ഞാൻ ധൈര്യം സംഭരിച്ചു ബാഗിന് മുകളിൽ വെച്ചിരുന്ന അവളുടെ കൈക്ക് മുകളിൽ എന്റെ കൈ വെച്ചു .

ഞാൻ :"എനിക്ക് നിന്നെ ഇഷ്ടാണ്. ഇ ഷ്ടല്ലെങ്കിൽ ഇപ്പൊ തുറന്നു പറയണം "

അവൾ എന്നിട്ടും ഒന്നും മിണ്ടിയില്ല. മൗനം സമ്മതം എന്ന അർത്ഥത്തിൽ ഞാൻ അതിനെ എടുത്തു. ഞാൻ അവളുടെ മുഖത്തു എന്റെ കൈ കൊണ്ട് തലോടി. അവളുടെ മുഖം എന്റെ മുഖത്തിന് നേരെ പിടിച്ചു.എനിക്ക് വീണ്ടും നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് കണക്ട് ചെയ്യാൻ ശ്രെമിച്ചു. പെട്ടെന്ന് അവൾ എന്നെ തള്ളി മാറ്റി.

ഞാൻ നിരാശനായി. കുറച്ചു നേരം ഞങ്ങൾ രണ്ട് പേരും മിണ്ടാതെ ഇരുന്നു. ബസ് കാക്കനാട് എത്താറായി.അവൾ ഇപ്പൊ ഇറങ്ങും. ശേ അവൾ പോവാണ്. ഇനി എന്നെങ്കിലും ഈ സുന്ദരിയെ കാണുമോ. പോവാൻ നേരത്തു അവൾ ഒരു ബൈ എങ്കിലും പറയുമോന്ന് ഞാൻ

💬 Comments

View all comments