Chapter Title : സാരി തുമ്പ് 2 [അമവാസി]
okke ഇട്ടു ആണ് വരുന്നത്..
മഹേഷ് ആദ്യം ആയി ആണ് കിച്ചുവിനെ അങ്ങനെ കാണുന്നെ.. നൈറ്റി നല്ല ഷേപ്പ് ആയി ഇരിക്കുന്നു.. എന്നാൽ കിച്ചുവിന്റെ മുഖം ആണെങ്കിൽ നല്ല കടന്നേൽ കുത്തിയ മാതിരിയും
മഹേഷ് : ഡാ അത് പിന്നെ ഞാൻ ഇന്നലെ
അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നു
അമ്മ : അല്ല ഇതാരാ മഹേശോ.. വാ മോനെ കേറി ഇരിക്ക്.. നീ എന്താ ഇവനോട് കേറാൻ പറയാതെ കിച്ചു
കിച്ചു വലിയ ഭവ മാറ്റം ഒന്നും കാട്ടത്തെ
കിച്ചു : അതിനു ഇപ്പൊ വന്നതേ ഉള്ളൂ.. വാടാ
മഹേഷ് കേറി അകത്തു ഇരുന്നു
അമ്മ : നിങ്ങൾ enthelum പറഞ്ഞു ഇരിക്ക് ഞാൻ ചായ എടുക്കാം
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി.. റൂമിൽ ഒരു നിശബ്ദത.. നിറഞ്ഞു നിന്നു അമ്മ ഒരു കപ്പിൽ ചായയും ആയി വന്നു
അമ്മ : രാവിലെ എന്താ കഴിച്ചേ മഹേഷേ.. വീട്ടിൽ എല്ലാർക്കും സുഖല്ലേ.. ഇന്നലത്തെ ഓണം പരിപാടി എങ്ങനെ ഇണ്ടായിരുന്നു കിച്ചു കാണിച്ചു തന്നു നീ എടുത്ത വീഡിയോ സാരി കിച്ചുവിന് നന്നായി ചെറുണ്ടായിരുന്നു അല്ലെ
മഹേഷ് : പിന്നെ കിച്ചു ആയിരുന്നു താരം
കിച്ചു : അമ്മേ മതി.. അമ്മക്ക് pani ഒന്നും ഇല്ലേ അടുക്കളയിൽ
അമ്മ : ഓ കൂട്ടുകാരനെ കിട്ടിയപ്പോ അമ്മയെ ഓടിക്കണം അല്ലെ
അമ്മ അടുക്കളയിൽ പോയി.. മഹേഷ് ആണെങ്കിൽ പേടിച്ചു പേടിച്ചു കിച്ചുവിനെ ഇടക് നോക്കുണ്ട്..
കിച്ചു : ചായ കുടിക്കു
അങ്ങനെ ചായ കുടി കഴിഞ്ഞു കിച്ചു അകത്തേക്ക്
💬 Comments
View all comments