Chapter Title : സാരി തുമ്പ് 2 [അമവാസി]
പോയി ഒരു ബക്കറ്റിൽ അലക്കാൻ ഉള്ള തുണി എടുത്തു അമ്മയോടായി വിളിച്ചു പറഞ്ഞു
കിച്ചു : അമ്മേ ഞാൻ ഒന്ന് കുളത്തിൽ പോവാണേ... കൊറച്ചു തുണി അലക്കാൻ ഉണ്ട്
അമ്മ : ശ്രദ്ധിക്കണേ കിച്ചു പറമ്പിൽ മൊത്തം കാട് പിടിച്ചു കിടക്കുവാ.. പിന്നെ അതികം പടി ഒന്നും ഇറങ്ങാൻ നിക്കേണ്ട
കിച്ചു : ഓ ശെരി.. നീ വാ
അങ്ങനെ പറമ്പ്ബീലൂടെ ഒരു നട വഴി കുളത്തിലേക്കു പോവാണ് രണ്ടാളും കിച്ചു മുന്നിലയും മഹേഷ് പിറകെയും ഉണ്ട്..
മഹേഷ് : നൈറ്റി നന്നായി ചെറുന്നുണ്ടല്ലോ
Enthelum റെസ്പോൺസ് അറിയാൻ വേണ്ടി ചുമ്മാ കൈയിൽ നിന്നും ഇട്ടു
കിച്ചു : mm
അതും പറഞ്ഞു നിന്നിട്ടു അവനെ തിരിഞ്ഞു ഒരു നോട്ടം നോക്കി... ആ കണ്മഷി എഴുതിയ വലിയ കണ്ണുകൾ... നോട്ടത്തിൽ തീക്ഷണത്ത മഹേഷിനെ ദഹിപ്പിച്ചു കളഞ്ഞു.. തിരിയുന്ന തിരിയാലിൽ.. ആ കമ്മലിന്റെ ചെറുതായി ഉള്ള ചലനം പിന്നെ പാറി പറക്കുന്ന മുടി.. എല്ലാം എന്തോ ഒരു പ്രത്യേക ഭംഗി കിച്ചുവിൽ അവനു തോന്നി...
കിച്ചു : അതെ നീ മുന്നിൽ നടന്നെ..
മഹേഷ് ഒന്നും കേട്ടില്ല നിന്ന നിൽപ്പിൽ തന്നെ
കിച്ചു : ഡാ
മഹേഷ് : ആഹ്ഹ്ഹ്.. എന്താ paranje
കിച്ചു : നീ ആരുടെ എവിടെ ശ്രദ്ധിച്ചു നിക്കുവാ മുന്നിൽ നടക്കാൻ
മഹേഷ് : ആഹ്ഹ് അതിന്.. അതിനു എനിക്ക് വഴി അറിയില്ലല്ലോ
കിച്ചു : വഴി അറിയാൻ ഒന്നും illa ഈ നട വഴി നേരെ കുളത്തിലേക്ക.. നടക്കു അങ്ങോട്ട്
അത് കേട്ടതും
💬 Comments
View all comments