0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 619

അഭിനയിച്ച കിച്ചു ഒരു കുസൃതി ചിരി വിരിയിച്ചു

കിച്ചു : ഐ ലവ് യു...

മഹേഷ്‌ : എന്നിട്ട് ആണോടി പുല്ലേ നീ എന്നെ ഇത്രയും നേരം മുൾ മുനയിൽ നിർത്തിയെ

അത് പറഞ്ഞു കിച്ചുവിനെ പിടിച്ചു തിരിച്ചു കുളത്തിന്റെ മതിലിൽ ചാരി നിർത്തി കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ രണ്ടു വിരൽ ചേർത്ത് പിടിച്ചു

മഹേഷ്‌ : എന്താ

കിച്ചു : എന്ത്...

മഹേഷ്‌ : എന്നാ കേട്ടോ ഇപ്പൊ നിന്നെ ഞാൻ കടിച്ചു തിന്നാൻ പോവാ

ഉണ്ട കണ്ണുകൾ കൊണ്ട് മഹേഷിനെ നോക്കി

മഹേഷ്‌ : അങ്ങനെ നോക്കല്ലേ പെണ്ണെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

കിച്ചു : പൊട്ടിക്ക്

ആഹ്ഹ്ഹ് പൊട്ടിക്ക്.. എന്തേയ് പൊട്ടിക്കുന്നില്ലേ

അപ്പൊ മഹേഷ്‌ അവന്റെ ചൂണ്ടു വിരൽ കിച്ചുവിന്റെ നെറ്റിയിൽ വെച്ച് അത് പതിയെ താഴേക്കു കൊണ്ട് വന്നു ചുണ്ടിൽ വച്ചു

മഹേഷ്‌ : ഇന്നലെ ഞാൻ നിന്നോട് ഒരു ഉമ്മ ചോയിച്ചു.. ഇപ്പൊ അത് ഞാൻ അങ്ങോട്ട്‌ തെരാൻ പോവാ

കിച്ചുവിന്റെ നെഞ്ച് പട പട ഇടിച്ചു... കിച്ചു ഒരു ലാസ്സ്യ ഭാവത്തിൽ

കിച്ചു : വേണ്ട...

മഹേഷ്‌ : വേണ്ടേ???

കിച്ചു : വേ...

അത് പറയും മുന്പേ കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ കവർന്നു എടുത്തു ഒരു ദീർഘ ചുംബനം ആയിരുന്നു അത്.... ലോകം മറന്നു രണ്ടാളും ചുണ്ടുകൾ ചപ്പി കൊണ്ടിരുന്നു.. പെട്ടന്ന്... കുളത്തിലേക്കു പറമ്പിലെ തെങ്ങിൽ നിന്നും ഒരു തേങ്ങ വെള്ളത്തിൽ വീണു ആ ശബ്ദം കേട്ടു രണ്ടാളും വിട്ടു അകന്നു.... കിച്ചു മഹേഷിൽ നിന്നും വിട്ടു മുന്നോട്ടു പോയി.. മഹേഷ്‌ പെട്ടന്ന് കിച്ചുവിനെ പിടിച്ചു പുറകിൽ നിന്ന് കെട്ടി പിടിച്ചു ചെവിക്കു അരികിൽ ആയിരുന്നു പോയി മെല്ലെ മന്ദ്രിച്ചു

മഹേഷ്‌ : ലവ് യു tooo

അത് കേട്ടതും കിച്ചു മഹേഷിനെ കെട്ടിപിടിച്ചു... പിന്നെ രണ്ടാളും ആ കുളത്തിന്റെ കൽ പടവിൽ ഇരുന്നു. മഹേഷ്‌ കിച്ചുവിന്റെ കൈ അവന്റെ കയും ആയി ചേർത്ത് പിടിച്ചു...

മഹേഷ്‌ : നിന്നെ എനിക്ക് അന്ന് നിന്റെ ചേച്ചിയുടെ ഡ്രെസ്സിൽ കണ്ട മുതൽ എന്റെ മനസ്സിൽ കേറി പറ്റിയതാ... ഇഷ്ടം ആയിരുന്നു അപ്പൊ തന്നെ

കിച്ചു : അത് enikku മനസ്സിലായത് ആണ്

മഹേഷ്‌ : പിന്നെ നീ എന്താ enikku അതിന്റെ ഒരു സൂചന പോലും താരത്തെ ഇരുന്നത്

കിച്ചു :

💬 Comments

View all comments