0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 1.6K

പറയുണ്ട്... അവനെ സ്വയം ബോധത്തിൽ കൊണ്ട് വരാൻ വേണ്ടി കിച്ചു പതിയെ അവന്റെ മുഖത്തു കൈ വെച്ച് തട്ട് കൊടുത്തു.. അപ്പോഴാ മഹേഷ്‌ നോർമൽ ആയി വന്നത്

കിച്ചു : പറ

മഹേഷ്‌ : ആഹ്ഹ അത് ഞൻ ഇന്നലെ

അങ്ങനെ പറഞ്ഞു പാട് പെടുബ്ബോ കിച്ചു പെട്ടന്ന്

കിച്ചു : നിനക്ക് എന്നെ ഇഷ്ടം ആണോ... ഐ ലവ് യു

മഹേഷ്‌ : അറിയാതെ ഇനി ഒരിക്കലും.... നീ.. നീ.. എന്താ ഇപ്പൊ പറഞ്ഞെ

കിളി പോയി മഹേഷ്‌ നിന്നു

കിച്ചു : ഉണ്ട... പോടാ

മഹേഷ്‌ : എന്താ ഒന്നുടെ

കിച്ചു : പോയെ പോയെ

മഹേഷ്‌ : ഒന്നുടെ plz plz...

അത് വരെ ദേഷ്യം ഉള്ള പോലെ അഭിനയിച്ച കിച്ചു ഒരു കുസൃതി ചിരി വിരിയിച്ചു

കിച്ചു : ഐ ലവ് യു...

മഹേഷ്‌ : എന്നിട്ട് ആണോടി പുല്ലേ നീ എന്നെ ഇത്രയും നേരം മുൾ മുനയിൽ നിർത്തിയെ

അത് പറഞ്ഞു കിച്ചുവിനെ പിടിച്ചു തിരിച്ചു കുളത്തിന്റെ മതിലിൽ ചാരി നിർത്തി കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ രണ്ടു വിരൽ ചേർത്ത് പിടിച്ചു

മഹേഷ്‌ : എന്താ

കിച്ചു : എന്ത്...

മഹേഷ്‌ : എന്നാ കേട്ടോ ഇപ്പൊ നിന്നെ ഞാൻ കടിച്ചു തിന്നാൻ പോവാ

ഉണ്ട കണ്ണുകൾ കൊണ്ട് മഹേഷിനെ നോക്കി

മഹേഷ്‌ : അങ്ങനെ നോക്കല്ലേ പെണ്ണെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

കിച്ചു : പൊട്ടിക്ക്

ആഹ്ഹ്ഹ് പൊട്ടിക്ക്.. എന്തേയ് പൊട്ടിക്കുന്നില്ലേ

അപ്പൊ മഹേഷ്‌ അവന്റെ ചൂണ്ടു

💬 Comments

View all comments