Chapter Title : സാരി തുമ്പ് 1 [അമവാസി]
പെണ്ണെ..
അതും പറഞ്ഞു കിച്ചു ചേച്ചിയുടെ കൂടെ കിടന്നു രാവിലെ 3 മണിക്ക് എഴുന്നേറ്റു.. റെഡി ആയി 3: 30 ആയപ്പോ കിച്ചുവിനെ വിളിച്ചു ഉറക്ക ചടവിൽ എഴുന്നേറ്റു പല്ലും തേച്ചു ചേച്ചിയെ സ്കൂളിൽ കൊണ്ട് വിട്ടു ബസ്സ് തന്റെ കൺ വെട്ടത്തിൽ നിന്നും മറയുന്ന വരെ അവൻ നോക്കി നിന്നും സുമയും വിൻഡോ സീറ്റിൽ കൂടെ അവനെ നോക്കി നിന്നും... ബസ്സ് പോയി കഴിഞ്ഞും അവൻ അവിടെ ഇരുന്നു അവൻ മനസ്സിൽ ആലോചിച്ചു
: ഭഗവാനെ വെറും രണ്ടു ദിവസത്തേക്ക് ചേച്ചിയെ കാണില്ല എന്ന് പറയുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു പിടച്ചാൽ ആണല്ലോ ഇവൾ എങ്ങാനും കെട്ടി പോയ അത് ഒന്ന് അഡ്ജസ്റ്റ് ആവാൻ എത്ര കാലം വേണ്ടി വെറും എന്തോ.... പിടിച്ചു നിക്കാൻ ശക്തി തരണേ....
ചില ബന്ധം അത്ര ഏറെ ആഴം കേറിയത് ആവും അത് ചിലപ്പോ അങ്ങനെ അല്ലെ... നല്ലത് കുറച്ചു മതി എന്നാണല്ലോ ഓർത്തിരിക്കാൻ നല്ല ഒറങ്കൾ ആണെങ്കിൽ അത് നമ്മളെ എപ്പോഴും പിടിച്ചു നിർത്തും...
അങ്ങനെ അന്ന് ക്ലാസ്സിൽ പോവുബ്ബോ ഒറ്റയ്ക്ക് രാവിലെ ചായ കുടിക്കുമ്പോ ഒറ്റക്ക്... മൊത്തത്തിൽ ഒരു ഏകാന്തത ആയിരുന്നു കിച്ചുവിന്.. അവനു എങ്ങനെയെങ്കിലും ഒന്നും വീട്ടിൽ എത്തിയ മതി എന്നായിരുന്നു.. വീട്ടിൽ എത്തി അല്ലെങ്കിൽ ചായക്ക് വിളിച്ചുബ്കൂവുന്ന കിച്ചു വേഗം പോയി ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു...
ബസ്സിലെ പാട്ടും ആട്ടവും ബഹളം കൊണ്ട് ഒന്നും കേക്കുന്നില്ല
കിച്ചു : hlo... Hlo
സുമ : കിച്ചു മോനെ കേക്കുണ്ടോ
കിച്ചു :
💬 Comments
View all comments