Chapter Title : സാരി തുമ്പ് 1 [അമവാസി]
ഇണ്ട്... എന്നാലും
കിച്ചു : എത്ര ദിവസത്തെ ആണ് എവിടെക്കാ പോണത്
സുമ : അത് 2 ദിവസം ഊട്ടി ആണ്
കിച്ചു : എന്നാ പിന്നെ പോയേച്ചും വാ
അമ്മ പറയുന്നത് പോലെ... എപ്പോഴും ഇങ്ങനെ കൂടെ നടന്നു ശല്യം ചെയ്യാനും എനിക്കും പറ്റില്ലല്ലോ
സുമ : കിച്ചുമ്മ.. ഞാൻ എപ്പോഴാടാ അങ്ങനെ നിന്നെ കണ്ടിട്ടുള്ളത്. 🥲
കിച്ചു : ഓ മൈ ഡിയർ സുമ മോളെ ചേട്ടൻ ചുമ്മ പറഞ്ഞത് അല്ലെ രണ്ടു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ
സുമ : ഓഹ് രണ്ടു ദിവസം എന്നെ സഹിക്കണ്ടല്ലോ അല്ലെ
കിച്ചു : ഡി പോത്തേ ഞാൻ വല്ലാത്ത ഒരു മൂഡിൽ തന്നെ ആണ് ഇതു കേട്ടപ്പോ മുതൽ... വെറുതെ എന്നെ കൂടെ....
അങ്ങനെ വീട്ടിൽ എത്തി കാര്യം പറഞ്ഞു അമ്മ അവർ ഇരിക്കുമ്പോ അങ്ങനെ ഒക്കെ പറഞ്ഞാലും അമ്മ ആദ്യം ചോയിച്ചതാ കിച്ചു ഒറ്റക് ആവുന്നതിനു കുറിച്ചാണ്.. അങ്ങനെ ടൂറിനു വേണ്ടി ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യാൻ കിച്ചുവും കൂടി...
കിച്ചു : എത്ര മണിക്ക പോണത്
സുമ : രാവിലെ 4 മണിക്ക് സ്കൂളിൽ എത്തണം
കുച്ചു : ഒരു മൂന്ന് മണിക്ക് അലാറം വെച്ചോ.. എന്നെ വിളിച്ച മതി ഞാൻ കൊണ്ടാക്കാൻ
അതും പറഞ്ഞു കിച്ചു പോവാൻ നേരം
സുമ അവന്റെ കയ്യിൽ പിടിച്ചു
സുമ : ഇന്ന് നീ എവിടെ കെടക്ക്
കിച്ചു :അത് വേണ്ട...
സുമ : എന്നാ പോടാ...
കിച്ചു : അങ്ങോട്ട് നീങ്ങി കെടക്ക്
💬 Comments
View all comments