0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

കറുത്ത പൊട്ടും വെച്ച് കൊടുക്കും... എന്നിട്ട് പറയും എന്റെ പാവാടയും ബ്ലൂസും itto അപ്പൊ കിച്ചൂട്ടി ആവും ഒരു വട്ടം അങ്ങനെ ഒക്കെ ഇട്ടിട്ടും ഉണ്ട്

എന്നത്തേയും പോലെ.. അന്നും അവർ സ്കൂൾ വിട്ടു വരുമ്പോ സുമയുടെ മുഖം വല്ലാതെ ഇരിക്കുന്നു

കിച്ചു : എന്താ മോളെ സുമേ ഒരു ഉഷാറില്ലല്ലോ..

സുമ : ഹേയ് ഒന്നും ഇല്ല ഒരു തല വേദന

കിച്ചു : എന്താ ചേച്ചി ഡേറ്റ് ആയോ..

കാരണം അങ്ങനെ ഉള്ള കാര്യം പോലും അവളുടെ അവൻ ശ്രദ്ധിക്കും പാട് ഒക്കെ വാങ്ങി കൊടുക്കുന്നതും അവൻ തന്നെ ആണ്

സുമ : അതൊന്ന് അല്ലേടാ

കിച്ചു : പിന്നെ എന്താ... ഏതേലും തല തെറിച്ച പിള്ളേര് വല്ലതും പറഞ്ഞോ

സുമ : ഹേയ്

സംഭവം പിള്ളേരെ സ്കൂളിൽ നിന്ന് ടൂർ കൊണ്ട് പോവുണ്ട് ഏതോ ക്ലാസ്സ് ടീച്ചറുടെ പകരം ആയി സുമയെ ആണ് പറഞ്ഞത് കാരണം മറ്റേ ടീച്ചർ ഗർഭിണി ആണ് അതിപ്പോ അവനോട് എങ്ങനെ പറയുമെണെന്ന ഒരു ഇതിൽ ആണ് സുമ.. പോരാത്തതിന് അത് രണ്ടു ദിവസത്തെ കൂടി ആണ്

കിച്ചു : ഇയാൾ എന്താടെ ഒരു മാതിരി എന്താ വെച്ച പറ തേങ്ങ

സുമ : എടാ അത് സ്കൂൾ ടൂർ പോണുണ്ട് ശാലിനി ടീച്ചർക് പകരം എന്നെ ആണ് പറഞ്ഞത് അവർ ഗർഭിണി അല്ലെ

കിച്ചു : ആണോ... പോവാതിരിക്കാൻ പറ്റില്ലേ...

സുമ : ടീച്ചർ എന്നോട് ഒന്ന് പോവായാൽ ഉപകാരം ആയിരുന്നു എന്നൊക്കെ പറഞ്ഞു

കിച്ചുവിന് വിഷമം

💬 Comments

View all comments