0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

ഓണരുന്നത്... എഴുന്നേറ്റ് പല്ലൊക്കെ തേച്ചു കഴിഞ്ഞാൽ ആശാന് കൊറച്ചു എസ്‌സിസ്സ്സും പരിപാടി ഒക്കെ ഇണ്ട്... അത് കഴിഞ്ഞു ഒരു കുളി പിന്നെ ചേച്ചിയും അനിയനും കൂടെ ഫുഡ് കഴിക്കൽ.. മിക്കവാറും സുമ വാരി കൊടുക്കൽ ആണ് പതിവ്.... ശെരിക്കും പറഞ്ഞ അവന്റെ ഓർമ വെച്ച മുതൽ അച്ഛനെയും അമ്മയെയും വിട്ടു നിന്ന പോലും ചേച്ചിയെ പിരിഞ്ഞിട്ടില്ല

ചെറുപ്പത്തിൽ സുമ ആണെങ്കിൽ അവനെ ഒക്കത്തു എടുത്തു നടന്നു അവനു ചോറ് വാരി കൊടുത്തും കുളിപ്പിച്ച് ഒക്കെ ഒരു ചേച്ചി കുഞ്ഞായി കൊണ്ട് നടക്കും ആയിരുന്നു... കിച്ചുവിന് ആണെങ്കിൽ നല്ല മുടി ഇണ്ട് അത് നല്ല നീട്ടം ഉള്ളത് ആണ് അതിന്റെ പേരിൽ പോലും വീട്ടിൽ ചർച്ച വരാറുണ്ട്.. ഒരു വട്ടം അച്ഛൻ മുടി വെട്ടി വീട്ടിൽ കേറിയ മതി എന്ന് വരെ പറഞ്ഞപ്പോ.. സുമ ആണ് പറഞ്ഞത്.. അവന്റെ മുടിയാലേ അവൻ വളർത്തി കോട്ടെ എന്ന്.... പക്ഷെ എല്ലാം ഒരാൾക്ക് ദൈവം കൊടുക്കില്ല... മീശയും താടിയും കുറവാ... മീശ ചെറുതായി വരുണ്ട്.. തടി എന്ന് പറയുന്നത്... ഒന്ന് അവിടെ ആണെങ്കിൽ പിന്നെ ഒന്ന് മുളച്ചു മുളച്ചില്ല എന്നാ അവസ്ഥയാ... അയിന് അവൻ ചില ദിവസം രാവിലെ ചേച്ചിടെ റൂമിൽ പോയി കണ്മഷി ഒക്കെ വെച്ച് മീശ ചെറുതായി കറുപ്പിക്കും കണ്ണാടിയുടെ മുന്നിൽ പോയി നിന്നും അതിനു അവൾ കളിയാക്കും ചെയ്യും... എന്നാപ്പിന്നെ കണ്ണും കൂടെ എഴുത്തു എന്ന് പറഞ്ഞു വല്ലപ്പോഴും കണ്ണൊക്കെ എഴുതി മുടി പിടിച്ചു ചെറിയ കൊച്ചിന് കെട്ടി കൊടുക്കാന് പോലെ കെട്ടി കൊടുത്തു.. കവിളിൽ വലിയ

💬 Comments

View all comments