0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

തന്നെ ആണ് പഠിച്ചത്..

കിച്ചു : ചേച്ചി പ്ലസ് ടു പഠിച്ചപ്പോൾ ഉണ്ടായ അവളുടെ യൂണിഫോം എന്തേ

അമ്മ : അത് എന്തിനാ ഇപ്പൊ

കിച്ചു : എനിക്ക് അത് ഇട്ടു വേണം പോവാൻ നാളെ

അമ്മ : മോനെ അത് ചുരിദാർ അല്ലെ.. നീ ഒരു ആൺ കുട്ടിയല്ലേ

കിച്ചു : അതൊന്നും എനിക്ക് ഇപ്പൊ അറിയണ്ട ആണ് ചുരിദാർ എടുത്തു താ

പിന്നെ അമ്മ ഒന്നും പറഞ്ഞില്ല... കട്ടിന് അടിയിലെ ഒരു പെട്ടി വലിച്ചു അതിൽ സുമയുടെ ചെറുതായ കുപ്പായവും യൂണിഫോം ഒക്കെ ഉണ്ടായിരുന്നു..

അതിൽ നിന്നും യൂണിഫോം എടുത്തു കൊടുത്തു

പിറ്റേന്ന് രാവിലെ അവൻ കുളിച്ചു അവളുടെ ചുരിദാർ ഇട്ടു സ്കൂളി പോവാൻ റെഡി ആയി....

അങ്ങനെ അവൻ നടന്നു പോവുബ്ബോ എല്ലാരും അവനെ അതിശയത്തോടെ നോക്കി പക്ഷെ ആരും കളിയാക്കാൻ കുറ്റം പറയണോ നിന്നില്ല.. നേരെ സ്കൂൾ വാതിൽക്കൽ എത്തി അവനെ കണ്ട കൂട്ടുകാരും എല്ലാരും കളിയാക്കും എന്ന് വിചാരിച്ച അവനു അത് ഒരു തോന്നൽ മാത്രം ആയി കാരണം അവർക്കു അറിയാം അവനും ചേച്ചിയും തമ്മിൽ ഉള്ള അറ്റാച്ച്മെന്റ് അവൻ നേരെ ചെന്ന് ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു... ഇതു കണ്ട അവന്റെ ഫ്രണ്ട്സിനു കളിയാക്കൽ എന്നതിലുപരി അവനോട് ഒരു തരം കരുണ ആണ് തോന്നിയത്

മഹേഷ്‌ : നീ എന്താടാ ഇവിടെ വന്നു ഇരിക്കുന്നെ.. ബ നമ്മുടെ കൂടെ ഇരിക്

കിച്ചു : അത് വേണ്ടെടാ നിങ്ങൾക് ഇപ്പൊ എന്നോട് പഴയ പോലെ കൂട്ടാൻ തോന്നില്ല ചിലപ്പോ

മഹേഷ്‌ :

💬 Comments

View all comments