0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

എടാ മൈരേ നീ ഓവർ ഉണ്ടാക്കേണ്ട... നിന്റെ അവസ്ഥ എനിക്കും ദ ഇവർക്കും അറിയാം.. നിന്നെ ഇതിന്റെ പേരിൽ മാറ്റി നിർത്തണോ ഒന്നും പോണില്ല

അങ്ങനെ അവരുടെ കൂടെ ഇരുന്നു...

അന്ന് മുതൽ അവനു അവന്റെ ചേച്ചിയുടെ ഡ്രസ്സ്‌ ഇട്ടു ഇവിടെ വേണെഗിലും പോവാം എന്നായി... വീട്ടിൽ വന്നാൽ കുളിച്ചു നൈറ്റി ഇടും... പണ്ടത്തെ പോലെ ചായക്ക്‌ വിളിച്ചു കൂവാതെ ചോറ് തിന്ന പാത്രം സ്വയം കഴുകി.. കാരണം അത് ചെയ്യാൻ അവനു ഇനി ചേച്ചി ഉണ്ടാവില്ലല്ലോ... അങ്ങനെ പതിയെ പതിയെ അവൻ ആണ് വേഷത്തിനോട് ലയിച്ചു ചേരാൻ തുടങ്ങി...

അങ്ങനെ ഒരു ദിവസം അവനു അങ്ങനെ ഇരിക്കുമ്പോ മൂത്രം ഒഴിക്കാൻ മുട്ടി ഇപ്പൊ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോ.. അവൻ അത് മഹേഷിനോട് പറഞ്ഞു.. ബോയ്സിന്റെ ടോയ്‌ലറ്റിൽ പോവാൻ അവനും ഒരു മടി ആയി കാരണം ചുരിദാർ ഇട്ടു എങ്ങനെ അവിടെ പോവാന.. അങ്ങനെ അവൻ ഒരു കൂട്ടുകാരിയോട് പറഞ്ഞു അവൾ കിച്ചുവിനെ ബാത്‌റൂമിൽ കൊണ്ട് പോയി.. ഗേൾസിന്റെ ടോയ്‌ലെറ്റിനു ഡോർ ഇണ്ട് അതിൽ ഒന്നിൽ അവനെ കേറ്റി വിട്ടു അവൻ പതിയെ ടോപ് പൊക്കി പാന്റിന്റെ കേട്ടു അഴിച്ചു നിന്നും മൂത്രം ഒഴിക്കാൻ പറ്റാത്ത കൊണ്ട് ഇരുന്നു മൂത്രം ozhichu അത് അവനിൽ പുതിയ അനുഭവം ഉണ്ടാക്കി... ആദ്യം ആയി പെൺകുട്ടികളുടെ മൂത്ര പുരയിൽ കേറി... ഒരു പെണ്ണിനെ പോലെ മൂത്രം ozhichu....

പിന്നീട് അവനു ധൈര്യം ആയി കേറി ചെല്ലാൻ പറ്റുന്ന സ്ഥലം ആയി അതും...

അങ്ങനെ വീട്ടിൽ എത്തി കുളിച്ചു

💬 Comments

View all comments