0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

തുണി മാറ്റാൻ നേരം നൈറ്റി അടി പാവാട ചേച്ചിയുടെ പാന്റി ഇട്ടു വന്നു റൂമിൽ നോക്കുമ്പോ അലമാരയിൽ ചേച്ചിയുടെ ബ്രാ കണ്ടു വേഗം നൈറ്റി ഊരി ബ്രായും ഇട്ടു ഒരു ചുരിദാർ ഷാൾ എടുത്തു ബ്രാ കപ്പിൽ ചുരുട്ടി വച്ചു.. എന്നിട്ട് അടുക്കളയിൽ പോയി.. പതിവിലും മാറ്റം കണ്ട അമ്മ അവനെ ശ്രദ്ധിച്ചു നോക്കി പെട്ടന്ന് ചിരി ആൺ അമ്മക്ക് വന്നത്

അമ്മ : ooo അപ്പൊ വേറെ പല സാധനം വന്നു തുടങ്ങിയല്ലോ

കിച്ചു : എന്തായാലും ചേച്ചിയുടെ തുണിയാ ഇടുന്നെ അപ്പൊ ഇതായിട്ട് ബാക്കി വെക്കേണ്ട എന്ന് വിചാരിച്ചു 😁

പതിയെ അവരും അതിൽ അഡ്ജസ്റ്റ് ആയി തുടങ്ങി...

അമ്മ : ആ പിന്നെ എന്തായാലും ഇത്രയും ആയില്ലേ... പണി എടുക്കുവോ ആ നൈറ്റി ഒക്കെ ഒന്ന് കേറ്റി കുത്തിക്കോ... മുടി ഒക്കെ പഴയ പോലെ ജട പിടിച്ചു വെക്കേണ്ട എണ്ണ ഇട്ടു വൃത്തിക്കു ചീവി വെച്ചോ അവളുടെ മുടിക്ക് ഇടുന്ന ക്ലിപ്പ് ഒകെ ഇല്ലേ അവിടെ.. അങ്ങനെ വെറുതെ ഇരിക്കുന്ന ടൈമിൽ കിച്ചു ചേച്ചിയുടെ നെയിൽ പോളിഷ് എടുത്തു തന്റെ വിരൽ ഇട്ടു..

ഒരു ദിവസം അമ്മ അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുമ്പോ.. പദ്ധസരത്തിന്റെ ശബ്ദം കേട്ടു തിരിഞ്ഞു...

കേറ്റി കുത്തിയ നൈറ്റി യുടെ താഴെ ആയി വെള്ളി കൊലുസ്സു ഇട്ട രണ്ടു കാളുകൾ...

അമ്മ :എന്ന പിന്നെ അച്ചോനോട് പറഞ്ഞു ആ കാതും കൂടെ കുത്തിക്കാൻ മേലെ

കിച്ചു : ഇതു ഞാൻ എങ്ങനെ പറയും എന്ന് വെച്ചിരിക്കുവായിരുന്നു...

അങ്ങനെ

💬 Comments

View all comments