0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

കാവും ഒക്കെ ഏതാണ്ട് അത് പോലെ ഉള്ള സ്ഥലം...

രണ്ടാളും നടുന്നു വരുക ആയിരുന്നു.. എന്നത്തേയും പോലെ അത്ര നല്ല മൂഡ് അല്ലല്ലോ ഇന്ന് സുമക്... ഇല്ലെങ്കിൽ സ്കൂൾ വിട്ടു കഴിഞ്ഞു രണ്ടാളും വരുബ്ബോ.. സുമയുടെ സാരി തുമ്പിനു പിന്നാലെ ഇണ്ടാവും കിച്ചുവും..

സ്കൂൾ വിട്ടു കഴിഞ്ഞാൽ ചേച്ചിയുടെ കയ്യിൽ നിന്നും പൈസയും വാങ്ങി എന്തേലും കൊറിക്കാൻ ഒക്കെ മേടിച്ചു രണ്ടാളും കഥയും പറഞ്ഞ വറുത്തു.. അത് പോലെ തന്നെ വീട്ടിലേക്കു എന്തേലും വേണെഗിൽ ചേച്ചിടെ കയ്യിൽ നിന്നും പൈസയും വാങ്ങി മേടിച്ചു കിച്ചുവും ചേച്ചിയും കൂടെ വീട്ടിൽ പോകും

കിച്ചു : ചേച്ചി ഇങ്ങനെ മുഖം കടന്നേൽ കുത്തിയ പോലെ വെക്കല്ലേ എന്റെ സുമേച്ചിക്ക് ഒട്ടും ചേരുന്നില്ല

സുമ : ഇല്ലെടാ ഇത്രയും കേട്ടിട്ട് ഞാൻ പിന്നെ ചിരിച്ചു കോമഡി പറഞ്ഞു നടക്ക.. അവരൊക്കെ ചോയിക്കുവാ.. എന്താ സുമേ ഒന്ന് ശ്രദ്ധിച്ചൂടെ.. ഇയാളെ അനിയൻ അല്ലെ ബാക്കി ഇവിടെ ഉള്ള പിള്ളേരെ ഒക്കെ പേടിപ്പിച്ചു പഠിപ്പിക്കുന്നില്ല അവനെ എന്താ ഒന്ന് ശ്രദ്ധിച്ചാൽ എന്നൊക്കെ

കിച്ചു : എന്റെ ചേച്ചി അയിന് ഇതിപ്പോ ഓണം എക്സാമിന്റ് പേപ്പർ അല്ലെ ഫൈനൽ എക്സാം ഒന്നും അല്ലല്ലോ

സുമ : അത്  വെച്ച് ഓണം എക്സമിനു ഉഴപ്പണം എന്നുണ്ടോ

കിച്ചു : അങ്ങനെ അല്ല

സുമ : അഹ് ഇനി അമ്മ വന്നോട്ടെ ഞാൻ നിർത്തി അല്ലേലും എന്നെ പറഞ്ഞ മതിയല്ലോ

കിച്ചു : അതൊക്ക പോട്ടെ ഇന്ന് ഒന്നും കൊറിക്കാൻ മേടിച്ചില്ലല്ലോ

സുമ : എന്തിനാ അവിടുന്ന് തന്നെ

💬 Comments

View all comments