0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

എനിക്ക് വയറു നിറഞ്ഞു... നിന്നെ ഒക്കെ ഫ്രീഡം തെരുന്ന എന്നെ പറഞ്ഞ മതിയല്ലോ.. കണ്ടില്ലേ ഇത്രയും സീരിയസ് ആയി പറയുമ്പോഴും അവനു വെട്ടി വിഴുന്ന കാര്യം ആണ് പറയുന്നേ.. ഏതു നേരത്താണോ ഇതിനെ ഒക്കെ ഇങ്ങനെ കൊഞ്ചിക്കാൻ തോന്നിയത്

അത് കേട്ടതും ഒപ്പം നടന്ന ആളുടെ കാൽ പെരുമാറ്റം കേൾക്കാതെ ആയി... സുമ കൊറച്ചു നടന്നു തിരിഞ്ഞു നോക്കി... കൂടെ കിച്ചു illa... സുമ തിരിഞ്ഞു നോക്കിയപ്പോ... സുമയെ നോക്കി കണ്ണ് നിറഞ്ഞു നിക്കുന്ന കിച്ചുനെയാ കാണുന്നെ

സുമ : എന്താ വരുന്നില്ലേ... വാ അങ്ങോട്ട്‌

കിച്ചു ഒന്നും മിണ്ടിയില്ല

സുമ : ഡാ ചെക്കാ വരുണ്ടെഗിൽ വാ ഞാൻ പോവും

കിച്ചു : പൊക്കോ എനിക്ക് എസ്കോർട് വരാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല

അത് പറഞ്ഞപ്പോ തന്നെ അവന്റെ ശബ്ദം ഇടാറുണ്ടായിരുന്നു.. എന്ത് പറഞ്ഞാലും അങ്ങനെ ഒക്കെ കണ്ട സുമക് അവനെ ഒന്നും പറയാൻ തോന്നില്ല

സുമ : അഹ് വാ സാരില്ല പോട്ടെ

കിച്ചു : വേണ്ട എന്തൊക്കെയാ പറഞ്ഞെ

സുമ : പിന്നെ കിച്ചു നീ എന്താ ഈ പറയുന്നേ നീ ഒട്ടും ഒരു സീരിയസ് ഇല്ലാതെ നടന്നാലോ.. അതിനു കൂട്ട് കേട്ടു അങ്ങനെ അല്ലെ വീട്ടിൽ എത്തട്ടെ ആ ഫോൺ എടുത്തു ഒളിപ്പിച്ചു വെക്കുണ്ട് ഞാൻ.. എപ്പോ നോക്കിയാലും ഗെയിം കളിയും.. പിന്നെ എന്തെക്കെ കാണുന്നുണ്ട് എന്ന് ആർക് അറിയാം

കിച്ചു : ചേച്ചി.. എന്താ ചേച്ചി ഞാൻ അത്രക്കും അതപതിച്ചിട്ടൊന്നും ഇല്ല കേട്ടോ

സംഭവം പറയുന്നതിന്റെ ഫ്ലോയിൽ അങ്ങ് സുമ

💬 Comments

View all comments