0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

പറഞ്ഞെന്നെ ഉള്ളൂ ചെക്ക്കാൻ ആള് ഡീസന്റ് ആണ്..

സുമ : നീ വാ സമയം വൈകി പോയി വേളക്ക് വെക്കണ്ടേ നിനക്ക്

കിച്ചു : ആ ഒരു ദിവസം വെച്ചില്ല വെച്ച് ദൈവം ചോയിക്കാൻ ഒന്നും പോണില്ല

സുമ : കണ്ടോ ചെക്കന്റെ ഒരു അഹങ്കാരം പറച്ചിൽ.. ഇതു പോലെ ആണെങ്കിൽ മോനെ അമ്മ പറയാനാ പോലെ വല്ല ഹോസ്റ്റൽ നിന്നും പഠിക്കേണ്ടി വരും നീ നോക്കിക്കോ

കിച്ചു : ഇതിലും നല്ലത് അതാ ഈ സ്നേഹം കാണിക്കുന്നത് ഓരോരുത്തരുടെ പുറമെ ഉള്ളൂ എങ്കിൽ പിന്നെ എന്ത് ചെയ്യാനാ

അത് കേട്ടതും സുമക്കും സങ്കടം വന്നു അവിടെ ചേച്ചി അനിയൻ പാസത്തിനു അപ്പുറം എന്തോ ഒന്ന് അവളിലും വന്നു...

സുമ : കിച്ചുമ്മ....

സുമ സ്നേഹം കൂടുബ്ബോ ഒക്കെ അങ്ങനെ ആണ് വിളിക്കു അവനെ

കിച്ചു : വേണ്ട ഞാൻ വല്ല ഹോസ്റ്റലിൻ എങ്ങാനും പൊക്കോളാം.. എന്തിനാ വെറുതെ എന്നെ കൊണ്ട് ചേച്ചി നാണം കെടുന്നെ

സുമ :എടാ പട്ടി അങ്ങനെ നിന്നെ വീട്ടിരിക്കാൻ പറ്റുമെങ്കിൽ നിന്നെ പണ്ടേ ഹോസ്റ്റലിൽ ആക്കിലെ

ചേച്ചിടെ പൊന്ന് അല്ലെ നീ

കിച്ചു : mm കൊറേ പോന്ന

സുമ : ഇല്ല വാ ചേച്ചി ഇനി ഒന്നും പറയുന്നില്ല പക്ഷെ നീ ഇനി ഇങ്ങനെ അവൻ പാടില്ല

കിച്ചു : ചേച്ചി അത് പറ്റി പോയതാ ഇനി ഇണ്ടാവില്ല

ഇവര് തമ്മിൽ അടി ഉണ്ടായാലും അതൊന്നും മണിക്കൂറിനു അപ്പുറം നീണ്ടു നിക്കില്ല.. അവരെ കൊണ്ട് അത് പറ്റുകയും ഇല്ല.. കിച്ചു

💬 Comments

View all comments