0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

ഇങ്ങനെ ഒക്കെ ചേച്ചി കൊച്ചു ആയി ചടഞ്ഞു കൂടുന്നത് നോക്കണ്ട.. ആള് ഒരു ടെറർ ആണ്..

എവിടേലും പോവുബ്ബോ ചേച്ചിയെ ആരേലും നോക്കി വല്ല കമന്റോ എന്തേലും പറഞ്ഞാൽ ഇണ്ടല്ലോ.. അത് ഇനി എത്ര വലിയവൻ ആയാലും അവനു വേണ്ടത് കൊടുത്തിട്ടേ പോവൂ.. അത് കൊണ്ട് തന്നെ സുമക് അവന്റെ കൂടെ പോവുന്ന പോലെ ആവില്ല ആര് കൂട്ട് വന്നാലും... അങ്ങനെ രണ്ടാളും പരിഭവം ഒക്കെ തീർത്തു തോളിൽ കയ്യും ഇട്ടു...

പെങ്ങളെ കെട്ടിയ സ്ത്രീ ധന തുക തരുമോ അളിയാ എന്ന് പാടി പോണ പോലെ പോയി

വീട് എത്താൻ നേരം

കിച്ചു : ആഹ്ഹ് പിന്നെ ഇതൊന്നും ചെന്ന് അവിടെ വേളംബ്ബാൻ നിക്കണ്ട..

സുമ : nokkatte

കിച്ചു : അഹ് ചേച്ചി പറഞ്ഞാൽ ഇണ്ടല്ലോ ഞാൻ പിന്നെ മിണ്ടില്ലേ

സുമ : നല്ല കുട്ടി ആയി നിന്നാൽ പറയില്ലേ

കിച്ചു : ഈ നല്ല കുട്ടി ആയി നിന്നാൽ എന്ത് ഉദ്ദേശിച്ചു ആണ് പറഞ്ഞെ ഇപ്പൊ ഞാൻ അങ്ങനെ അല്ലെ

സുമ : ഈ ഇടെ ആയി കൊറച്ചു കുറുമ്പ് കൂടുണ്ട്

കിച്ചു : ഇത്തിരി തെറ്റ് ചെയ്യാത്തവരായി ആരുണ്ട് സുമ മോളെ

സുമ : ഇത് ഞാൻ എവിടെയോ കെട്ടിട്ടുണ്ടാലോ

കിച്ചു : ആഹ്ഹ് അതൊന്നും ഇല്ല.. അങ്ങ് ആകാശത്തേക്ക് നോക്ക് അവിടെ ഒരു പർവ

സുമ : കിച്ചു...

കിച്ചു : ഇങ്ങനെ നിന്ന മതിയോ നമ്മക്ക് കുളിക്കണം വേളക്ക് വെക്കണം പ്രാർത്ഥിക്കണം എന്തൊക്ക പരിപാടി ഇണ്ട് വേഗം വന്നേ

💬 Comments

View all comments