0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

അത് കേട്ടതും ചെറിയ പുഞ്ചിരിയോടെ രണ്ടാളും വീട്ടിൽ എത്തി രണ്ടാളും ബാഗ് ഒക്കെ കൊണ്ട് വെച്ച്.. ചായ കുടിക്കാൻ ഹാളിൽ എത്തി

കിച്ചു : അമ്മേ ചായ

അമ്മ : ആ വരുവാ

രണ്ടു ഗ്ലാസിൽ ചായയും അടയും കൊണ്ട് വന്നു

അമ്മ : അതെ ഇവിടുന്നു ഓർഡർ ഇടുന്ന സമയം കൊണ്ട് വന്നു ഒന്ന് എടുതുടെ.. നിന്നെ പോലെ അല്ലെ അവളും അവൾ വന്നു നിന്റെയും അവളുടെയും പാത്രം ഒക്കെ കഴുകി ഒക്കെ അല്ലെ ചായ കുടിക്കാൻ ഇരിക്കുന്നെ

കിച്ചു : അത് പിന്നെ പെൺകുട്ടികൾ ആയ അങ്ങനെ വേണം

സുമ : എടാ മോനെ വീട്ടിലെ പണി എടുക്കാൻ പെൺകുട്ടി ആവണം എന്ന് ഒന്നും ഇല്ല അത് ആർക്കു വേണെകിലും എടുക്കാം

ആ ഒറ്റ ഡയലോഗ് അടിച്ചപ്പോ അതിനു കൌണ്ടർ അടിക്കണം എന്നൊക്കെ കിച്ചുവിന് ഇണ്ട് ബട്ട്‌ ഇപ്പൊ അവിടെ കൗണ്ടറ്റർ അടിക്കുന്നത് സേഫ് അല്ല എന്ന് സ്വയം മനസ്സിലാക്കി ആശാൻ

കിച്ചു : നമ്മളില്ലേ....

അതും പറഞ്ഞു സ്കൂട്ടിയി

അങ്ങനെ വിളിക്കും വെച്ച് പഠിച്ചു രാത്രി അത്താഴം കഴിക്കാൻ ഇരുന്നു... എല്ലാരും ഇണ്ട്

അച്ഛൻ : ഇവന്റെ മീറ്റിംഗിന് പോയിട്ട് എന്തായി

അത് വരെ നല്ലോണം കഴിച്ചു കൊണ്ടിരുന്ന കിച്ചു മെല്ലെ ചേച്ചിയെ നോക്കി ഒരു ദയനിയ ഭാവം കാണിച്ചു

സുമ : ആഹ്ഹ് കൊഴപ്പില്ല

അത് പറഞ്ഞപ്പോൾ കിച്ചു nyz ആയി അവർ കാണാതെ ഒരു ഫ്ലയിങ്  കിസ്സ് സുമക്ക് കൊടുത്തു അത് കണ്ടു സുമ കൊഞ്ഞനം കുത്തി..

അങ്ങനെ ഭക്ഷണം

💬 Comments

View all comments