0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 974

ഫോൺ എടുത്തു നോക്കുമ്പോ മഹേഷ്‌ ഒരു വീഡിയോ അയച്ചിരിക്കുന്നു കിച്ചുവിന്റെ രാംമ്പവാൾക് അതിൽ... എഡിറ്റ്‌ ചെയിതു പാട്ടൊക്കെ ആഡ് ആക്കി

കിച്ചു : thanks

മഹേഷ്‌ : നന്ദി മാത്രേ ഉള്ളല്ലേ

കിച്ചു : വേറെ എന്ത് വേണം

മഹേഷ്‌ : ഒരു ഉമ്മ theruvo

അതിനു റിപ്ലൈ ഒന്നും കൊടുത്തില്ല... പെട്ടന്ന് മഹേഷിന്റെ കാൾ വന്നു അതും എടുത്തില്ല.. പിന്നെ മഹേഷ്‌ വിളിച്ചപ്പോ... കിട്ടുന്നില്ല അവനെ ബ്ലോക്ക്‌ ആക്കി....

മഹേഷ്‌ : ശേ ഏതു നേരത്തു ചോയിക്കാൻ തോന്നി... എന്ത് വിചാരിച്ചു കാണുമോ എന്തോ....

ശെരിക്കും നിങ്ങക്ക് തോന്നുന്നില്ലേ മഹേഷിന് ചെറുതായി ഒരു ഇതു കിച്ചുവിനോട് ഇല്ലേ?... ഇല്ലേ?

അത് പോട്ടെ ഇതു കിച്ചുവിന്റെ അടുത്തുള്ള റെസ്പോൺസ് എന്താവോ എന്തോ......

💬 Comments

View all comments