Chapter Title : സാരി തുമ്പ് 2 [അമവാസി]
വെച്ച്... കിച്ചു ബെഡിൽ പോയി കിടന്നു.. രാവിലെ അടുക്കളയിൽ തട്ടും മുട്ടൊക്കെ കേട്ടു ആണ് ഇരിക്കുന്നത്
പെട്ടന്ന് അടുക്കളയിൽ പോയി
അമ്മ : കൊള്ളാം പെൺകുട്ടികൾ ആയ ഇങ്ങനെ പോത്ത് പോലെ ഒറക്കം ആണോ നേരത്തെ എണിറ്റു പണി ഒക്കെ എടുക്കണം
കിച്ചു : അതെ ഒരു ദിവസം ഒക്കെ ഉറങ്ങി പോവും
അമ്മ : mm പോയി പല്ലൊക്കെ തേച്ചു വാ
കിച്ചു പോയി പല്ലൊക്കെ തേച്ചു വന്നു.. ചായ കുടിച്ചു മുറ്റം അടിക്കാൻ ആയി ചൂൽ ഒക്കെ എടുത്തു.. അവിടെ നോക്കുബോ അവിടെ കിച്ചുവിന്റെ പഴയ വീട്ടിൽ ഇടുന്ന ചെരുപ്പും ചേച്ചിടെ ചെരുപ്പും... അതിൽ അവന്റെ കാൽ ആദ്യം പോയത് അവന്റെ ചെറുപ്പൂലേക്ക് ആണ് എന്നിട്ട് താൻ ഇപ്പൊ അങ്ങനെ അല്ല എന്നാ ബോധം പെട്ടന്ന് വന്നു ചേച്ചിയുടെ ചെരുപ്പ് ഇട്ടു.. നൈറ്റി കെട്ടി കുത്തി.. മുറ്റം അടിച്ചു..
അടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ വന്നു
അമ്മ : അതെ ഇങ്ങനെ കുനിയുമ്പോ ഒക്കെ ശ്രദ്ധിക്കണം
കിച്ചു ആദ്യം ഒന്ന് ആലോചിച്ചു എന്നിട്ട് പെട്ടന്ന് കത്തി
കിച്ചു : ഓ ooo അത്
എന്ന് പറഞു പുറകിൽ പോയി ഒരു തോർത്ത് എടുത്തു മാറിൽ ഇട്ടു
താൻ പതിയെ പതിയെ ഒരു സ്ത്രീ ശീലത്തിലേക്കു വഴുതി മാറുന്ന പോലെ തോന്നി....
പണി ഒക്കെ കഴിഞ്ഞു അകത്ത് പോയി ഫോൺ എടുത്തു നോക്കുമ്പോ മഹേഷ് ഒരു വീഡിയോ അയച്ചിരിക്കുന്നു കിച്ചുവിന്റെ രാംമ്പവാൾക് അതിൽ... എഡിറ്റ് ചെയിതു പാട്ടൊക്കെ ആഡ് ആക്കി
കിച്ചു : thanks
മഹേഷ് :
💬 Comments
View all comments