Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]
ഒക്കെ ഇട്ടപ്പോൾ ശരിക്കും ഒരു പെണ്ണിനെ പോലെ ആയി , നീ ഒരു കാര്യം ചെയ്യ് ഒരു മുസ്ലിം മൊഞ്ചത്തി ആയി നടക്കു,
ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ മുന്നിൽ പോയി നിന്നു
ഞാൻ തന്നെയാണോ ആ കണ്ണാടി മുന്നിൽ നിൽക്കുന്നത് എന്ന് എനിക്കൊരു സംശയം ആയിരുന്നു , ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല, എനിക്ക് എന്നോട് തന്നെ പ്രണയം തോന്നിപ്പോയ നിമിഷം
ചേച്ചി : മതിയെടി നോക്കിയത്!!
ഞാൻ : എന്താ ഇപ്പൊ എന്നെ വിളിച്ചേ?
ചേച്ചി : ഈ വേഷത്തിൽ എനിക്ക് നിന്നെ എടാ... പോടാ..... എന്നൊന്നും വിളിക്കാൻ സാധിക്കില്ല, പുറത്തേക്ക് ചെല്ല് സാർ ഒന്ന് കാണട്ടെ നിന്നെ
ഞാൻ പതിയെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി, എന്നെ സാർ കണ്ടതും സോഫിൽ നിന്നും ചാടി എഴുന്നേറ്റു തലയിൽ കൈവച്ചുകൊണ്ട്
സാർ : എന്റെ ദൈവമേ... ഇത് ആരാണ്!!!!
ഇന്ത്യൻ റുപ്പി സിനിമയിൽ തിലകനോട് പറയുന്നതുപോലെയാണ് സാർ എന്നോട് ചോദിച്ചത്
" ഇത്രയും നാളും എവിടെയായിരുന്നു "
ഞാൻ ഒരു നാണത്തോടെ തല കുനിച്ചു നിന്നു, സത്യം പറഞ്ഞാൽ ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുകയായിരുന്നു, അപ്പോഴാണ് ഷോക്ക് അടിക്കും പോലെ സാർ അത് പറഞ്ഞത്
സാർ : വാ നമുക്കൊന്ന് പുറത്തേക്ക് പോകാം
ഞാൻ ഞെട്ടി
ഞാൻ : ആയോ, ഞാൻ വരൂല
സാർ : മിനി ഒന്നും പറഞ്ഞില്ലെ? പിന്നെ വീട്ടിൽ നില്കാൻ എന്തിനാണ് പർദ്ദ?
ഞാൻ : എന്ന ഞാൻ ഊരി മാറ്റിയേക്കാം!!
സാർ: ഊരി മാറ്റാൻ ആണോ വാങ്ങിച്ചു തന്നെ ( സാറിന്റെ സംസാരരീതി
💬 Comments
View all comments