Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]
ചെറുതായി ഒന്ന് മാറി )
ഞാൻ : പുറത്തോട്ട് എങ്ങനെ വരാനാണ് സാറേ ഇതൊക്കെ ഇട്ട് കൊണ്ട്
സാർ : നിന്നെ ആരും തിരിച്ചറിയാൻ പോകുന്നൊന്നുമില്ല, പിന്നെ ഇത് ചെന്നൈയാണ്, നീ പെണ്ണല്ല എന്ന് മനസ്സിലായാലും നിന്നെ ഒരാണായിട്ട് ആരും കണക്ക് കൂട്ടൂല...
അങ്ങനെ ഞങ്ങൾ അരമുക്കാൽ മണിക്കൂർ ഇതിനെക്കുറിച്ച് സംസാരിച്ചു, സംസാരിക്കുന്നതിനിടയിൽ സാറ് ദേഷ്യപ്പെടുന്നുണ്ടായി, അതുമാത്രമല്ല സാറിനെ സപ്പോർട്ട് ചെയ്ത് ചേച്ചിയും സംസാരിച്ചിരുന്നത് , അവസാനം ഞാൻ കാറിൽ നിന്നും പുറത്തിറങ്ങില്ല വ്യവസ്ഥയിൽ വരാമെന്ന് ഞാൻ സമ്മതിച്ചു
ഞാൻ : എന്നാലും സാറേ ഫ്ലാറ്റിനൊക്കെ ഇറങ്ങി നടക്കുമ്പോൾ ഫ്ലാറ്റിലുള്ളവര് ശ്രദ്ധിക്കൂലേ
ഞാൻ : അങ്ങനെ പെട്ടെന്നൊന്നും ശ്രദ്ധിക്കില്ല നമ്മൾ മൂന്നുപേരും കൂടിയല്ലേ പോണത്
അപ്പോൾ ഞാൻ ചെറുതായിട്ട് ഞെട്ടി ചേച്ചിയും വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ
ഞങ്ങൾ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി നടന്നു ലിഫ്റ്റ് വരാൻ വെയിറ്റ് ചെയ്തു , ലിഫ്റ്റ് ഡോർ തുറന്നപ്പോൾ കുറച്ചു പ്രായമുള്ള കപ്പിൾസ് നിൽക്കുന്നു, എന്നാൽ അവർ രണ്ടുപേരും എന്നെ ഒന്ന് നോക്കുകയുള്ളൂ, അവരുടെ മുഖത്ത് വേറെ ഭാവമാറ്റം ഒന്നും കണ്ടില്ല
ഇനി അവർക്ക് മനസ്സിലാകാത്തത് കൊണ്ടാണോ, അതോ മനസ്സിലായിട്ടും മൈൻഡ് ചെയ്യാത്തത് ആണോ എന്നൊക്കെ ഞാൻ ആലോചിച്ചു
അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ നിന്നിറങ്ങി കാറിലേക്ക് നടന്നു, ആരെയും അവിടെ കണ്ടില്ല , താഴത്ത് ഉണ്ടായിരുന്നവരൊക്കെ കുറച്ച് ദൂരത്തായിരുന്നു നിന്നിരുന്നത്, എന്തായാലും എന്നെ പെട്ടെന്ന് മനസ്സിലാകുന്നില്ല എന്ന് എനിക്ക് മനസ്സിലായി
അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി, ഞാനാകെ പേടിച്ച് തണുത്ത് വിറച്ചാണ്, ഇരിക്കുന്നത് ,
സാർ ഒരു ടീ ഷോപ്പിന്റെ മുന്നിൽ വണ്ടി
💬 Comments
View all comments