0%

Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]

Author : Kambikathakal Read All Parts 4.2K

നിനക്ക് അതിപ്പോൾ ആയിരിക്കും തിരിച്ചറിവുണ്ടായത് മാത്രവുമല്ല നിനക്ക് ഈ വേഷമൊക്കെ നന്നായി ചേരുന്നുണ്ട്, ഇതൊക്കെ ജന്മനാ നിന്നെ ഉള്ളിൽ തന്നെയുള്ള കാര്യങ്ങളാണ്, അല്ലെങ്കിൽ ഇങ്ങനെ ആർക്കും ഇതൊന്നും ഇടാൻ തോന്നില്ല

എന്നൊക്കെ ശ്രേയന്റടുത്ത് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന പേടിയൊക്കെ കുറെയൊക്കെ പോയി

ശ്രേയ : നീ ഈ പർദ്ദയുടെ അടിയിൽ എന്തെങ്കിലും ഇട്ടിട്ടുണ്ടോ?

ചേച്ചി : പിന്നെ പുതിയ ഒരു ഫ്രോക്ക് അടിയിൽ കിടക്കുന്നത്

ശ്രേയ : എന്നിട്ടാണോ ഈ കറുത്ത പർദ്ദ ഒക്കെ ഇട്ട് നടക്കുന്നെ, നീ അങ്ങോട്ട് ഊരി മാറ്റു

ഞൻ : ആയോ അത് വേണ്ട..

ശ്രേയ : നിനക്കിപ്പോ വേണ്ടത് തലയിലുള്ള സ്ക്രാഫും തട്ടവുമാണ്, അത് നീ മാറ്റണ്ട

ഞാൻ : എന്നാലും അത് ശരിയാവില്ല

ശ്രേയ : നീ ഇങ്ങോട്ട് എഴുന്നേറ്റേ നമുക്ക് പയ്യെ അങ്ങോട്ട് നടക്കാം

ഞങ്ങൾ പതിയെ നടക്കാൻ തുടങ്ങി, അത്യാവശ്യം ആളൊഴിഞ്ഞു കുറച്ച് ഇരുട്ടുള്ള സ്ഥലം എത്തിയപ്പോൾ ശ്രേയ പിന്നെയും പർദ്ദ ഊരുവാൻ ആവശ്യപ്പെട്ടു, ഞാൻ പറ്റില്ല പറ്റില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു, പക്ഷേ ശ്രേയ എന്നെ പറഞ്ഞ ബോധ്യപ്പെടുത്തുന്ന രീതി വളരെ ഭംഗിയായിട്ടായിരുന്നു, കാര്യം ശ്രേയ പറയുമ്പോൾ എനിക്ക് നിഷേധിക്കാൻ തോന്നുന്നില്ലായിരുന്നു

ഞാൻ രണ്ടും കൽപ്പിച്ച് എന്റെ പർദ്ദ ഊരി മാറ്റി

ശ്രേയ : OMG!!! നീ ശരിക്കും ഇന്നാണോ ഇത് ആദ്യമായി ഇടുന്നത്?

ഞാൻ : അതെ

ശ്രേയ : ചേച്ചി പറഞ്ഞു നിനക്ക് ഇതൊക്കെ നല്ലോണം ചേരുന്നുണ്ട് എന്ന്, പക്ഷേ ഇത്രയും പെർഫെക്ഷൻ ഞാൻ വിചാരിച്ചില്ല

ചേച്ചി : അ തട്ടം

💬 Comments

View all comments