Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]
ശരിയാക്കികെ,
എന്ന് പറഞ്ഞ് ചേച്ചി എന്റെ തട്ടം മര്യാദക്കാക്കി തന്നു
എന്റെ ഉള്ളു കിടന്ന് പിടക്കുന്നുണ്ടായിരുന്നു ഞങ്ങൾ നടന്നു തുടങ്ങിയപ്പോൾ,
ശ്രേയ കൂടെയുള്ളതുകൊണ്ടുതന്നെ ഞങ്ങളെ ഇപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് പിന്നെയും ആ പേടിയും ചമ്മലും ഒക്കെ വരാൻ തുടങ്ങി, പ്രശ്നമാകുമോ ആരെങ്കിലും കണ്ടുപിടിക്കുമോ എന്നൊക്കെയായിരുന്നു എന്റെ പേടി
ഞങ്ങൾ പിന്നീടും കുറച്ചു നടന്ന് ആളൊഴിഞ്ഞ അടുത്ത സ്ഥലത്തെത്തി, പെട്ടെന്ന് ഞാൻ നോക്കിയപ്പോൾ ചേച്ചിയെ കാണ്മാനില്ല, ഞാൻ കുറച്ചു പുറകിലോട്ടൊക്കെ നടന്നു നോക്കി, പക്ഷേ ചേച്ചി അവിടെയൊന്നും ഉണ്ടായിരുന്നില്ല
ഞാൻ തിരയുന്നത് കണ്ട് ശ്രേയ എന്നോട് വന്നു പറഞ്ഞു.. മിനി ചേച്ചി വീട്ടിലേക്ക് എന്തൊക്കെയോ മേടിക്കണം എന്ന് പറഞ്ഞിട്ട് ഇപ്പോ അങ്ങോട്ട് പോയതാണ്, നമുക്ക് അങ്ങോട്ട് നടക്കാം ചേച്ചി അങ്ങോട്ട് വന്നോളും...
അതെന്താ ചേച്ചി എന്നോട് പറയാതെ പോയത് എന്നൊക്കെ ഞാൻ ആലോചിച്ചു
പെട്ടെന്നാണ് ഞാൻ കുറച്ച് സ്ത്രീകൾ അവിടെയും ഇവിടെയും ആയൊക്കെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്, എന്നാൽ നടന്ന അടുത്ത് എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് അവർ ട്രാൻസ്ജെൻഡേഴ്സ് ആണ്, ലൈംഗിക തൊഴിലാളികൾ
എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല
അതിൽ ചിലവരൊക്കെ ശ്രേയനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, എന്നാൽ എന്നെ നോക്കുന്നത് ഒരു ദേഷ്യത്തോടെയൊക്കെ ആയിരുന്നു
അക്കൂട്ടത്തിൽ നിന്നും പെട്ടെന്ന് രണ്ടു പേര് വന്ന് ശ്രേയയോട് സംസാരിക്കുവാൻ തുടങ്ങി, എന്തോ വിശേഷം ഒക്കെയാണ് ചോദിക്കുന്നത്,
എന്നെ പരിചയപ്പെടുത്തിയത് പൂജ എന്നായിരുന്നു, ഞാൻ ചെന്നൈയിൽ ആദ്യമായിട്ടാണ് , ചുമ്മാ നടക്കാൻ ഇറങ്ങിയതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു
ഞങ്ങൾ പിന്നെയും കുറച്ചുകൂടി മുന്നോട്ടു നടന്നു, എന്നിട്ട് അധികം വെട്ടം ഇല്ലാത്ത ആരും
💬 Comments
View all comments