Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]
പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു കടയുടെ മുന്നിൽ ചേച്ചിയെ വെയിറ്റ് ചെയ്തു നിൽക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെനിന്നു
ഞാൻ : പൂജ? ആ പേര് എവിടുന്ന് കിട്ടി?
ശ്രേയ : എന്റെ വായിൽ ആ പേര് ആണ് വന്നേ, അല്ലാതെ വൈശാഖ് എന്ന് പറയാൻ പറ്റില്ലാലോ
ഞാൻ : അവര് വേറെന്തോ എന്തോ പറയുന്നുണ്ടായിരുന്നല്ലോ
ശ്രേയ : (ചിരിച്ചു കൊണ്ട് ) മറ്റേ പരിപാടിക്ക് ആണെങ്കിൽ അപ്പുറത്തെ റോഡിൽ വല്ലതും നിന്നെ കൊണ്ടുപോകാൻ
ഞാൻ : അയ്യേ
ശ്രേയ : എന്ത് ആയെ, അവർക്കും ജീവിക്കണ്ടേ.. നിന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു ഭാഗ്യവാനാണ്, നിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റി തരാൻ ഒരാളുണ്ട്, അതുമാത്രമല്ല നീ ഈ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരാളുടെ സഹായം വേണ്ടിവന്, കൂടാതെ നല്ല ഒരു ജോലിയും ഉണ്ട്
ഞാൻ : ഞാൻ അവരെ മോശക്കാരാക്കി സംസാരിച്ചതല്ല...
ശ്രേയ : നീയൊരു ഫാന്റസിയുടെ പുറത്താണ് ഇതൊക്കെ ചെയ്തു തുടങ്ങിയതെന്ന് ചേച്ചി പറഞ്ഞല്ലോ.. എന്നിട്ട് ഇത് വെറും ഫാന്റസി ആണോ?
ഞാൻ : ഫാന്റസി അല്ല
ശ്രേയ : അവർക്ക് അതൊരു ഫാന്റസി അല്ല, അവരുടെ ജീവിതമാണ്.. അവർക്കൊക്കെ ഒരു പെണ്ണായി ജീവിക്കാൻ തന്നെയാണ് ഇഷ്ടം, എന്നാൽ അവർക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ല
ഞാൻ : ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച പറഞ്ഞതല്ല, എനിക്കങ്ങനെ ആരെങ്കിലും ആയി ഒന്നും ചെയ്യാൻ സാധിക്കില്ല
ശ്രേയ : സാറിന്റെ മാത്രമായി ഇരിക്കാൻ പോകുകയാണോ?
ഞാൻ : എനിക്കിങ്ങനെ നടക്കാൻ ഒന്നും താല്പര്യം ഇല്ല, ഇന്നിപ്പോ സാർ നിർബന്ധിച്ചപ്പോൾ അങ്ങനെ പോന്നതാണ്, എനിക്ക്
💬 Comments
View all comments