0%

Chapter Title : സാവിത്രി 1 [ജയശ്രീ]

Author : Jaya_sree Read All Parts 828

പിടിച്ചു പൊക്കി കിണറ്റിലേക്ക് തള്ളി ഇട്ടു.

ഇതേ സാവിത്രി ആണ് വിഷ്ണു കാണുന്നത്... അവളുടെ ആത്മാവ്

നിഷ : ഇതിപ്പോ എന്താ തിരുമേനി ഇങ്ങനെ എൻ്റെ മോൻ എന്ത് തെറ്റ് ചെയ്തു

തിരുമേനി : അവൻ തെറ്റ് ഒന്നും ചെയ്തില്ല പക്ഷെ
.. ഇവനെ ഒന്ന് പുറത്ത് ഇരുത്തമോ

വിഷ്ണു എഴുന്നേറ്റ് പുറത്ത് പോയി

തിരുമേനി : ശാന്തി മുഹൂർത്ഥത്തിൻ്റെ അന്ന് പച്ച ജീവന്നോടെ കിണറ്റിൻ തള്ളി ഇട്ടു കൊന്ന അവളുടെ ആഗ്രഹം നിറവേറ്റത്തെ അവള് പോവില്ല സാവിത്രി

നിഷ : എന്താ ഇതിന് ഒരു പ്രതിവിധി

തിരുമേനി : പ്രതിവിധി ഒന്നും കാണുന്നില്ല... ഇത് വിധി ആണ്. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യ ജീവൻ നശിപ്പിച്ച ശാപം

നിങ്ങളുടെ തറവാട്ടിൽ വളരുന്ന ഒരു ആൺകുട്ടിക്കും സമാധാനം ഉണ്ടാവില്ല.

സിന്ധു : തിരുമേനി രക്ഷിക്കണം

തിരുമേനി : ഞാൻ പറഞ്ഞല്ലോ നന്നായി എല്ലാവരും പ്രാർത്ഥിക്കണം. പിന്നെ അവളുടെ ആഗ്രഹം നിറവേറ്റതെ ഒന്നും അവള് പോവില്ല...

നിഷ : മനസ്സിലായില്ല

തിരുമേനി : ഒക്കെ വഴിയെ മനസ്സിലായികൊള്ളും

നിങ്ങളുടെ തറവാട്ടിൽ അടുത്ത രണ്ടു വർഷത്തിനു ഉള്ളിൽ ഉത്രാടം നക്ഷത്രത്തിൽ ഒരു കുഞ്ഞു ജനിക്കും

സിന്ധു : അതെങ്ങനെ

തൻ്റെ നക്ഷത്രം എന്താ

സിന്ധു : മകം

തിരുമേനി : സാവിത്രിയുടെ അതെ നക്ഷത്രം ആണല്ലോ

സിന്ധു : എന്തെങ്കിലും കുഴപ്പം

തിരുമേനി : ഹേയ് കുഴപ്പം ഒന്നും ഇല്ല അവിടെ ആൺകുട്ടികൾക്ക് ആണ് സമാധാനം ഇല്ലാത്തത്

ഞാൻ ചരട് ജപിച്ച് തരാം എല്ലാവരും കെട്ട്ടണം

എല്ലാ മാസത്തിൽ

💬 Comments

View all comments