Chapter Title : സാവിത്രി 1 [ജയശ്രീ]
വിവാഹം കഴിഞ്ഞ് നാലാം നാൾ ആണല്ലോ ഇതൊരു വധുവും തൻ്റെ പുരുഷനെ സമർപ്പിക്കുന്നത്.
ആദ്യ ദിനം ഇന്ദ്രന്
രണ്ടാം ദിനം ഇന്ദ്രന്
മൂന്നാം ദിനം ഗന്ധർവന്
നാലാം ദിനം മണിയറ ഒക്കെ ഒരുക്കി വച്ചു.
മുകളിൽ ഉള്ള മണിയറയിലേക്ക് പോകാൻ ഒരുങ്ങിയ സാവിത്രി യെ കാരണവർ വിളിച്ചു
കാരണവർ : എനിക്ക് കുറച്ച് വെള്ളം വേണം ഒന്ന് ഉമ്മറത്തേക്ക് കൊണ്ടുവാ കുട്ടിയെ...
കയ്യിൽ മോന്തയുമായി വന്ന അവളെ അയാള് അടി മുടി നോക്കി
വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു
കാരണവർ : നിൽക്ക് കുട്ടി. ഇന്നാണ് ശാന്തി മുഹൂർത്തം അല്ലെ...
സാവിത്രി : അതെ...
കാരണവർ : നിൻ്റെ അച്ഛൻ എനിക്ക് ഉണ്ടാക്കി വച്ച നഷ്ടം എന്താ ന്നു അറിയുമോ കുട്ടി. ഇന്ന് ഈ വീട് ഇങ്ങനെ ആകാൻ കാരണം അയാള് ഒരാള് മാത്രം ആണ്
അയാളുടെ മകളെ ഇവിടെ വാഴാൻ ഞാൻ സമ്മതിക്കില്ല...
കാരണവർ സാവിതിയെ കടന്നു പിടിച്ചു കൈ കൊണ്ട് മൂടി കെട്ടി വലിച്ചു കൊണ്ട് പോയി കിണറിൻ്റെ അരികത്തേക്ക് കൊണ്ട് പോയി.
പല തവണ എതിർക്കാൻ ശ്രമിച്ച സാവിത്രി നിസ്സഹായ ആയിരുന്നു അയാളുടെ വലിയ കൈകൾ അവളെ വരിഞ്ഞു മുറുക്കി.
അവിടെ നിന്നും ഉണ്ടായ ഉന്തിലും തള്ളലിലും കാരണവർ അവളെ കിണറിൻ്റെ ചുറ്റ് മതിലിൽ ചേർത്ത് നിർത്തി കഴുത്ത് പിടിച്ചു പിറകോട്ട് തള്ളി
ഇതിനിടയിൽ സാവിത്രിയുടെ കൈ അയാളുടെ അരയിൽ ഉണ്ടായിരുന്ന കത്തിയിൽ തടഞ്ഞു
കത്തി വലിച്ചൂരി കുത്താൻ നോക്കിയപ്പോൾ ആയാൽ ഒഴിഞ്ഞു മാറി. കുനിഞ്ഞു നിന്ന് കാരണവർ അവളുടെ കാലുകൾ
💬 Comments
View all comments