0%

Chapter Title : സാവിത്രി 1 [ജയശ്രീ]

Author : Jaya_sree Read All Parts 830

നടി സ്വസികയെ ഓർമ വരുന്നു പക്ഷെ ഇച്ചിരി തടി അധികം ഉണ്ട്

യുവതി : ശരി ചേച്ചി...എന്നാ പൊട്ടെ ഒരുപാട് പോകാൻ ഉള്ളതാ

ഇടം കണ്ണിട്ടു വിഷ്ണു വിനെ നോക്കി അവള് കടന്നു പോയി

ഒരു ദിവസം ഉച്ച സമയം അടുപ്പിൽ കത്തികാൻ വിറകിനായി അടുത്ത് ഉള്ള പറമ്പിലേക്ക് കത്തിയുമായി പോയ സിന്ധു. വിറക് വെട്ടി ചെറിയ കഷണങ്ങൾ ആക്കി അട്ടി ഇട്ടു കൊണ്ടിരുന്ന സിന്ധു ഒരു കാൽപെരുമാറ്റം കെട്ട് തിരിഞ്ഞ് നോക്കി

ഒന്ന് ഞെട്ടി പോയ സിന്ധു

സിന്ധു : അല്ല താൻ എന്താ ഇവിടെ

അന്ന് സർവേക്ക് വന്ന അതേ പെണ്കുട്ടി

യുവതി : ചേച്ചിയെ കണ്ടപ്പോൾ ഒന്ന് ഇങ്ങോട്ട് വന്നതാ

യുവതി സിന്ധുവിൻ്റെ കണ്ണിൽ ഒരു നോട്ടം നോക്കി. കുറച്ച് നേരത്തേക്ക് സിന്ധു അനങ്ങാതെ ആയി പ്രതിമ പോലെ

അവിടെ നിന്നിരുന്ന യുവതി പതിയെ സിന്ധുവിൻ്റെ ശരീരത്തിലേക്ക് ലയിച്ചു ചേർന്നു

ബോധം കെട്ട് വീണ് പോയിരുന്നു സിന്ധു

ബോധം തിരിച്ചു വന്നപ്പോൾ തലയ്ക്ക് എന്തോ അടി കൊണ്ട പോലെ ക്ഷീണത്തോടെ എഴുന്നേറ്റ് വിറകും എടുത്ത് വീട്ടിലേക്ക് പോയി

നേരെ ചെന്ന് തൻ്റെ ബെഡിലേക്ക് വീണു പോയ അവള് അഗാധമായ ഉറക്കത്തിലേക്ക് വഴുതി വീണു

തുടരും.....

💬 Comments

View all comments