0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 940

അല്ല... എന്റെ സാവിത്രി എന്നോട് അങ്ങനെ ചെയ്യില്ല.... അയാൾ മനസ്സിൽ ആവർത്തിച്ചു... മനസ്സിലുള്ളത് ആവർത്തിച്ച് ആവർത്തിച്ച് അയാൾ അറിയാതെ അത് തന്നെ പുലമ്പി കൊണ്ടിരുന്നു....

ആദ്യം ഞെട്ടൽ പിന്നെ സങ്കടം വഞ്ചന മാനക്കേട് എല്ലാംകൊണ്ടും പ്രദീപിന്റെ കണ്ണുകളിൽ ചുവപ്പ് മാത്രമായി...

അയാളുടെ കൈകൾ തരിച്ചു അയാളുടെ തല പൊട്ടുന്നത് പോലെ തോന്നി...

അയാളുടെ ഉള്ളിൽ എന്നോ ഉറങ്ങിക്കിടന്ന ആ മൃഗം അത് പുറത്തുവന്നു....

വർഷം 1988

പ്രദീപിന് വയസ്സ് 26

ഇടുക്കി പോലീസ് സ്റ്റേഷൻ...

ഹെഡ് ഗാർഡ് കോൺസ്റ്റബിൾ സധശിവൻ കരഞ്ഞു വിതമ്പി നിൽക്കുന്ന രണ്ടു കുടുംബളുടെ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു...

സധശിവൻ :- ആ മക്കളെ അവസാനമായി കണ്ടത് എപ്പോളാണ്...

ഗോവിന്ദൻ :- സർ മൂന്നാം തീഴതി രാത്രി മുതൽ അവരെ കാണാൻഇല്ല....

സധശിവൻ :- മകളുടെ പേര് വർഷ അല്ലെ... മകന്റെ പേര് റോഷൻ... ഓക്കേ ഓക്കേ.... ഒന്നും പേടിക്കണ്ട ചേട്ടാ പിള്ളേര് ഒളിച്ചോടി പോയതാവും... എന്തായാലും ഞങ്ങൾ അനുവേശിക്കാം എന്തെങ്കിലും കിട്ടിയാൽ വൈകാതെ അറീക്കാം...

ഗോവിന്ദൻ :- സാറേ എന്റെ മോളെ എന്നോട് ഒരു വാക്ക് പറഞ്ഞാൽ ഞാൻ നടത്തി കൊടുക്കുമായിരുന്നു...

അയാൾ വിതുമ്പി പറഞ്ഞു

വിനോദ് :- എന്റെ മകൻ അവളെ അങ്ങനെ കണ്ടിട്ടില്ല സർ... ഇത് ഒളിച്ചോട്ടം അല്ല... അങ്ങനെ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും എടുക്കണ്ടേ ...അവർക്ക് വേറെ എന്തോ പറ്റിയതാണ് ദയവു ചെയ്തു അനുവേഷിക്കണം...

സധശിവൻ :- ചേട്ടാ പേടിക്കാതെ ഇരിക്കു ഞങ്ങൾ അനുവേശിക്കും.. സമാധാനമായി വീട്ടിലേക്ക് പൊയ്ക്കോളൂ...

അവർ കണ്ണീരോടെ പോലീസ് സ്റ്റേഷനിൽ നിന്നും പോയി...

പെട്രോളിങ് കഴിഞ്ഞ് എസ് ഐ ബാബു സ്റ്റേഷനിൽ തിരിച്ചെത്തി... സദാശിവൻ:- സാർ വീണ്ടും ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്...

എസ് ഐ ബാബു :- ഷോ ഇതെന്തൊരു കഷ്ടമാണ്... ആറുമാസത്തിനിടയ്ക്ക് ഇത് അഞ്ചാമത്തെതാണ്... ഒരു തുമ്പ് പോലും ഈ കേസുകളിൽ കിട്ടുന്നില്ല... ഒളിച്ചോട്ടം ആണോ തട്ടിക്കൊണ്ടു പോലാണോ കൊന്നതാണോ ഒന്നുറപ്പിക്കാൻ പറ്റാത്ത അവസ്ഥയായി...

സധശിവൻ :- പക്ഷേ സാർ ഒന്നുണ്ട് കാണാതാവുന്നത് എപ്പോഴും ഒരു ആണും പെണ്ണും ഒരുമിച്ചാണ്...

💬 Comments

View all comments