Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]
പ്രദീപ് അടുത്തുള്ള ഒരു ഡാമിന്റെ ഉള്ളിലേക്ക് എറിഞ്ഞു... ഒരു അണു കുറ്റബോധമില്ലാത്ത അയാൾയ്ക്ക് പക്ഷേ ഇന്ന് വീട്ടിൽ തിരിച്ചെത്തി സന്തോഷത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞില്ല....
എല്ലാം തുടങ്ങിയത് ഒരു പ്രേമം നൈരാശ്യ കൊണ്ടാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.... പഠിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന ഒരു പ്രേമം.... എന്നാൽ ആ പെൺകുട്ടി തന്നെ വഞ്ചിച്ചു... അതിന്റെ ഒപ്പമായിരുന്നു അച്ഛനെയും അമ്മയുടെയും മരണം... അതോടെ ഒറ്റപ്പെട്ടുപോയ പ്രദീപ് തന്റെ ഏകാന്തമായ ജീവിതം മാറ്റാൻ വേണ്ടി പാർക്കിലും ബീച്ചിലും പോയിരിക്കാൻ തുടങ്ങി... എന്നാൽ അവിടെ അയാൾ കാണുന്നത് മുഴുവൻ കമിതകളെ ആയിരുന്നു...
പാർക്കിലെ മരച്ചുവട്ടിലും കുറ്റിക്കാട്ടിലും,ബീച്ചിലെ ഏതെങ്കിലും ഒരു മൂലയിൽ കുടയും ചൂടി പരസ്പരം ചുംബിക്കുന്നതും കൈ പിടിച്ചിരിക്കുന്നത് കാണുമ്പോൾ പ്രദീപിന് എവിടുന്നോ ഒരു ദേഷ്യം ഉരുണ്ട് കേറുന്നത് പോലെ അയാൾ തോന്നി... അങ്ങനെ ഒരു സന്ധ്യാ നേരത്താണ് ഒരു കപ്പിൾസ്... കോളേജ് പിള്ളേരാണ്... അവരുമായി ഒരു ചെറിയ തർക്കം ഉണ്ടാവുന്നത്... ആ തർക്കത്തിൽ പ്രദീപിന് ഒരു കൈയബദ്ധം പറ്റി... രണ്ടിന്റെയും മൂക്കും വയറും ഇടിച്ച് അവരുടെ ബോധം പോയി... വെപ്രാളത്തിൽ പ്രദീപ് അവരെ ആരും കാണാതെ പൊക്കിയെടുത്ത് കാറിൽ ഇട്ടു വീട്ടിലേക്ക് കൊണ്ടുപോയി.... പിന്നീട് ആ പിള്ളേര് ആരും കണ്ടിട്ടില്ല.... അതെ പ്രദീപിന്റെ ആദ്യത്തെ ഇരകൾ... അന്ന് അതൊരു കൈയബദ്ധം ആയിരുന്നെങ്കിലും അതിൽ എന്തോ ഒരു സുഖം പ്രദീപിന് തോന്നി...അയാളുടെ ഏകാന്തമായി ദിവസങ്ങൾക്കു വളരെ വലിയ ലഹരിയായി മാറി ആ സംഭവം...
കമിതകളെ കൊന്നുകളയുമ്പോൾ... തന്നെ വഞ്ചിച്ച പെണ്ണിനോട് പ്രതികാരം ചെയുന്ന സുഖമാണ് അയാൾക്ക് കിട്ടിയത്...
അയാളത് ആവർത്തിക്കാൻ തുടങ്ങി...
പക്ഷേ അത് ഒരു ദിവസം നിന്നു... അത് നിന്നത് വർഷയിൽ നിന്നാണ്... റോഷനെ വെട്ടി നുറുക്കി കഴിഞ്ഞു അവളുടെ സംസാരത്തിൽ നിന്നാണ് റോഷൻ അവൾക്ക് ഒരു അനിയനെ പോലെയായിരുന്നു എന്ന് പ്രദീപ് തിരിച്ചറിഞ്ഞത്... അതോടെ ആ ലഹരി പ്രദീപിൽ നിന്നും മാറി... കാമുകി കാമുകന്മാരെ വധിക്കുന്നതിൽ മാത്രമായിരുന്നു അയാളുടെ ലഹരി.. ഇന്നയാൾക്കു ഒരു അബദ്ധം പറ്റി എങ്കിലും വർഷയെ വെറുതെ വിട്ടാൽ അത് തനിക്
💬 Comments
View all comments