0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

കൈകൾ തരിച്ചു അയാളുടെ തല പൊട്ടുന്നത് പോലെ തോന്നി...

അയാളുടെ ഉള്ളിൽ എന്നോ ഉറങ്ങിക്കിടന്ന ആ മൃഗം അത് പുറത്തുവന്നു....

വർഷം 1988

പ്രദീപിന് വയസ്സ് 26

ഇടുക്കി പോലീസ് സ്റ്റേഷൻ...

ഹെഡ് ഗാർഡ് കോൺസ്റ്റബിൾ സധശിവൻ കരഞ്ഞു വിതമ്പി നിൽക്കുന്ന രണ്ടു കുടുംബളുടെ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു...

സധശിവൻ :- ആ മക്കളെ അവസാനമായി കണ്ടത് എപ്പോളാണ്...

ഗോവിന്ദൻ :- സർ മൂന്നാം തീഴതി രാത്രി മുതൽ അവരെ കാണാൻഇല്ല....

സധശിവൻ :- മകളുടെ പേര് വർഷ അല്ലെ... മകന്റെ പേര് റോഷൻ... ഓക്കേ ഓക്കേ.... ഒന്നും പേടിക്കണ്ട ചേട്ടാ പിള്ളേര് ഒളിച്ചോടി പോയതാവും... എന്തായാലും ഞങ്ങൾ അനുവേശിക്കാം എന്തെങ്കിലും കിട്ടിയാൽ വൈകാതെ അറീക്കാം...

ഗോവിന്ദൻ :- സാറേ എന്റെ മോളെ എന്നോട് ഒരു വാക്ക് പറഞ്ഞാൽ ഞാൻ നടത്തി കൊടുക്കുമായിരുന്നു...

അയാൾ വിതുമ്പി പറഞ്ഞു

വിനോദ് :- എന്റെ മകൻ അവളെ അങ്ങനെ കണ്ടിട്ടില്ല സർ... ഇത് ഒളിച്ചോട്ടം അല്ല... അങ്ങനെ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും എടുക്കണ്ടേ ...അവർക്ക് വേറെ എന്തോ പറ്റിയതാണ് ദയവു ചെയ്തു അനുവേഷിക്കണം...

സധശിവൻ :- ചേട്ടാ പേടിക്കാതെ ഇരിക്കു ഞങ്ങൾ അനുവേശിക്കും.. സമാധാനമായി വീട്ടിലേക്ക് പൊയ്ക്കോളൂ...

അവർ കണ്ണീരോടെ പോലീസ് സ്റ്റേഷനിൽ നിന്നും പോയി...

പെട്രോളിങ് കഴിഞ്ഞ് എസ് ഐ ബാബു സ്റ്റേഷനിൽ തിരിച്ചെത്തി... സദാശിവൻ:- സാർ വീണ്ടും ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്...

എസ് ഐ ബാബു :- ഷോ ഇതെന്തൊരു കഷ്ടമാണ്... ആറുമാസത്തിനിടയ്ക്ക് ഇത് അഞ്ചാമത്തെതാണ്... ഒരു തുമ്പ് പോലും ഈ കേസുകളിൽ

💬 Comments

View all comments