Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]
കിട്ടുന്നില്ല... ഒളിച്ചോട്ടം ആണോ തട്ടിക്കൊണ്ടു പോലാണോ കൊന്നതാണോ ഒന്നുറപ്പിക്കാൻ പറ്റാത്ത അവസ്ഥയായി...
സധശിവൻ :- പക്ഷേ സാർ ഒന്നുണ്ട് കാണാതാവുന്നത് എപ്പോഴും ഒരു ആണും പെണ്ണും ഒരുമിച്ചാണ്... ഇതിന്റെ പിന്നിൽ ഏതോ ഒരു സീരിയൽ കില്ലർ ആണോ എന്നാണ് എന്റെ സംശയം... ആണിനേയും പെണ്ണിനെയും തിരഞ്ഞെടുക്കുമ്പോൾ നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം വരുകയുമില്ല... ഒളിച്ചോടിയതാണ് എന്ന് അവർ വിശ്വസിച്ചോളും....
എസ് ഐ ബാബു :- താൻ പറഞ്ഞതൊക്കെ ശരിയാണ് എന്തായാലും ആ കുട്ടിയുടെ വീട് വരെ നമുക്കൊന്ന് പോയി നോക്കാം....
അതെ സമയം പ്രദീപിന്റെ വീട്ടിൽ....
അച്ഛനും അമ്മയും മരിച്ചിട്ട് ഇത് മൂന്നാമത്തെ വർഷം... വീടിന്റെ വർക്ക് ഏരിയയിൽ താൻ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പത്തടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ട്.... അവിടെ ഒരു ഇരുട്ടു മുറി... രണ്ട് ബൾബ് മാത്രം... അവിടെയുള്ള ഒരു കസേരയിൽ വർഷയെ വായും കണ്ണും കെട്ടി അതിൽ ബന്ധിച്ചിരിക്കുന്നു... തൊട്ടടുത്ത ബെഡിൽ റോഷനും ഉണ്ട്... അവനെ ആ ബെഡിൽ കൈയും കാലും കെട്ടിയിട്ട രൂപത്തിലായിരുന്നു... രണ്ടുപേർക്കും ബോധമില്ല.... പ്രദീപ് അവരുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചു രണ്ടുപേർക്കും ബോധം വന്നു അവർ ഭയന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കൈയിലെയും കാലിലെയും കെട്ട് അതിന് അനുവദിച്ചില്ല... വായിൽ തുണി തിരിക്കുന്നതുകൊണ്ട് അവർക്കൊന്നും ഒച്ചവെക്കാൻ പോലും പറ്റാത്ത അവർ പ്രദീപിനെ ദയനീയമായി നോക്കി... വർഷ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി പ്രദീപ് അവളുടെ വായിലെ തുണി വലിച്ചൂരി... വർഷ കരഞ്ഞുകൊണ്ട് പ്രദീപിനോട് :- അയ്യോ നിങ്ങൾ ആരാണ്... എന്തിനാണ് നിങ്ങൾ ഇവിടെ കെട്ടിയിട്ടത്... ഞങ്ങളെ
💬 Comments
View all comments