0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

വെറുതെ വിടണം ദയവു ചെയ്തു.... പ്രദീപ് അവളെ നോക്കി ഒന്ന് ചിരിച്ചു ശേഷം ആ തുണി അവളുടെ വായിൽ തന്നെ തിരുകി.... ഇറച്ചി വെട്ടുന്ന ഒരു മെഷീറ്റി കത്തി അയാൾ എടുത്തു പകുതി ബോധത്തിലുള്ള റോഷനെ അവളുടെ മുന്നിൽ വച്ച് അയാൾ വെട്ടി നുറുക്കി.... ഒന്ന് ഒച്ച വയ്ക്കാൻ പോലും പറ്റാതെ റോഷൻ മരണവേദന അനുഭവിച്ച മരിച്ചു... ഭയാനകമായ ആ ദൃശ്യം കണ്ടു കരയുന്ന കണ്ണുകൾ അടച്ച് വർഷ നിലവിളിച്ചു ... അവളുടെ നിലവിളി ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് എത്തിയില്ല....... അല്പനേരം കഴിഞ്ഞപ്പോൾ അവളുടെ നിലവിളിയും അവസാനിച്ചു.... കുറച്ചു മണിക്കൂറുകൾ കടന്നുപോയി... രണ്ട് പ്ലാസ്റ്റിക് ബാഗിൽ എല്ലാം കോരിയെടുത്ത് പ്രദീപ് അടുത്തുള്ള ഒരു ഡാമിന്റെ ഉള്ളിലേക്ക് എറിഞ്ഞു... ഒരു അണു കുറ്റബോധമില്ലാത്ത അയാൾയ്ക്ക് പക്ഷേ ഇന്ന് വീട്ടിൽ തിരിച്ചെത്തി സന്തോഷത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞില്ല....

എല്ലാം തുടങ്ങിയത് ഒരു പ്രേമം നൈരാശ്യ കൊണ്ടാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.... പഠിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന ഒരു പ്രേമം.... എന്നാൽ ആ പെൺകുട്ടി തന്നെ വഞ്ചിച്ചു... അതിന്റെ ഒപ്പമായിരുന്നു അച്ഛനെയും അമ്മയുടെയും മരണം... അതോടെ ഒറ്റപ്പെട്ടുപോയ പ്രദീപ് തന്റെ ഏകാന്തമായ ജീവിതം മാറ്റാൻ വേണ്ടി പാർക്കിലും ബീച്ചിലും പോയിരിക്കാൻ തുടങ്ങി... എന്നാൽ അവിടെ അയാൾ കാണുന്നത് മുഴുവൻ കമിതകളെ ആയിരുന്നു...

പാർക്കിലെ മരച്ചുവട്ടിലും കുറ്റിക്കാട്ടിലും,ബീച്ചിലെ ഏതെങ്കിലും ഒരു മൂലയിൽ കുടയും ചൂടി പരസ്പരം ചുംബിക്കുന്നതും കൈ പിടിച്ചിരിക്കുന്നത് കാണുമ്പോൾ പ്രദീപിന് എവിടുന്നോ ഒരു ദേഷ്യം ഉരുണ്ട് കേറുന്നത് പോലെ അയാൾ തോന്നി... അങ്ങനെ ഒരു

💬 Comments

View all comments