Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]
കൂതിച്ചി...
തരിക്കുന്നു കൈകൾ കൊണ്ടു അയാൾ അവരുടെ നേരെ അലറി കൊണ്ടു വന്നു ഒറ്റ അടി ഫൈസൽ ബോധം കെട്ട് നിലത്തു വീണു രണ്ടാമത്തെ അടി സാവിത്രിക്കും അവളുടെ ബോധവും പോയി...
ആ മഴത്തു ഒന്നും പുറത്ത് എത്തിയില്ല...
മഴ തുള്ളികൾ മുഖത്തു വീണു സാവിത്രി കണ്ണുകൾ തുറന്നു... അവൾ കണ്ണ് തുറന്നപ്പോൾ ഞെട്ടിപ്പോയി.. ഇപ്പോൾ അവർ വീട്ടിലെ ബെഡ്റൂമിൽ അല്ല... അവൾ ചുറ്റും നോക്കി അത് മകന് വേണ്ടി ഉണ്ടാക്കുന്നത് പുതിയ വീടാണ്... അതിനുള്ളിൽ...അവളെ മണ്ണിൽ നിലത്തു കിടന്നുകൊണ്ട് കൈയും കാലും കെട്ടി വായിൽ തുണി തിരുകി വെച്ചിട്ടുണ്ട്... നോക്കുമ്പോൾ ഫൈസൽ ബോധം ഇല്ലാതെ അവളുടെ അതെ അവസ്ഥയിൽ മുന്നിൽ കിടക്കുന്നു... സാവിത്രി തിരഞ്ഞു നോക്കിയപ്പോൾ പ്രദീപ് ഒരു കുഴി വെട്ടുന്നു...
പ്രദീപ് :- ആ ഉണർന്നോ... സാധാരണ എന്റെ രീതി ഇങ്ങനെ അല്ല പക്ഷെ ഒട്ടും സമയം ഇല്ല.... നമ്മുടെ കോൺടാക്ട്റ് പറഞ്ഞു നാളെ തറ പണിയാണെന്നു അതുകൊണ്ട് ഇന്നുതന്നെ വേണം....അത് രണ്ടെണ്ണത്തിന്റെയും ഭാഗ്യം ഹഹ... സാവിത്രി എന്തോ പറയാൻ ശ്രമിക്കുന്നത് അറിഞ്ഞു പ്രദീപ് അവളുടെ വായിലെ തുണി അഴിച്ച്.. സാവിത്രി പൊട്ടി കരഞ്ഞു...
സാവിത്രി :- പ്രദീപ് ഏട്ടാ... പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു... നിങ്ങൾ എന്താ ചെയ്യുന്നത്... ഒരു ദുർബല നിമിഷത്തിൽ പറ്റി പോയതാണ്... എന്നോട് ക്ഷെമിക്കണം....
ഫൈസൽ :- മ്മ്മ് മ്മ്മ് മ്മ്മ്
പ്രദീപ് നോക്കി ഫൈസലിന് ബോധം വന്നു അവന്റെ വായിലെ തുണി കരണം ഒന്നും പറയാൻ പറ്റാതെ അവൻ കെഞ്ചികൊണ്ടിരുന്നു....
പ്രദീപ് :- മിണ്ടാതിരിക്കെടി തേവിടിച്ചി...
💬 Comments
View all comments