0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

പ്രദീപ്‌ കുഴിയുടെ ഉള്ളിൽ കേറി ഉള്ളിലേക്ക് ആഴത്തിൽ വെട്ടിക്കൊണ്ടിരുന്നു...

സാവിത്രി :- പ്രദീപ്‌ ഏട്ടാ ദൈയവ് ചെയ്തു ഞങ്ങളോട് ക്ഷമിക്കണം... നമ്മുടെ മകനെ ഓർത്തെങ്കിലും...

പ്രദീപ്‌ ഒന്ന് നിർത്തി :- അവനെ ഓർത്താണ് നിന്നെ ആരും അറിയാതെ ഇവിടെ കുഴിച്ചിടാൻ പോവുന്നത്...

ഫൈസൽ :- മ്മ്മ്മ് മ്മ്മ് മ്മ്മ്മ് മ്മ്മ്

പ്രദീപ്‌ :- അടങ്ങി ഇരിക്കട ചെറുക്കാ നീ വിഷമിക്കണ്ട നിന്നെയും ഇവളുടെ ഒപ്പം തന്നെ ഞാൻ മൂടാൻ...നിങ്ങൾ രണ്ടും ഒളിച്ചോടി പോയി എന്ന് നാട്ടുകാർ പറഞ്ഞോളും... എനിക്ക് നാണക്കേടാണ് ശെരിയാ....പക്ഷെ... നീയൊക്കെ ഞെളിഞ്ഞു എന്റെ മുന്നിൽ ജീവിക്കുന്നതിൽക്കാളും വലുതല്ലലോ അത് ഹഹഹ

ഇപ്പോൾ തന്റെ മുന്നിൽ നിന്നു സംസാരിക്കുന്നത് പ്രദീപ്‌ അല്ല ഏതോ മൃഗമാണ് എന്ന് സാവിത്രിക്ക് തോന്നി..

സാവിത്രി :- പ്രദീപ്‌ ഏട്ടാ... വേണ്ട... ഞാൻ അപേക്ഷിക്കുകയാണ്... ഇനി ഒരിക്കലും ഞാൻ നിങ്ങളെ വഞ്ചിക്കില്ല...

പ്രദീപ്‌ :- എടി ഒരിക്കൽ ഒരു പെണ്ണ് കരണം ഞാൻ ഒരു മൃഗമായി അതിനെ ഉറക്കിയത് എത്ര കഷ്ട്ടപെട്ടാണെന്നു നിനക്ക് അറിയാമോ അതിനെയാണ് നീ വീണ്ടും ഉണർത്തിയത്....

കുഴി വെട്ടികൊണ്ട് പ്രദീപ്‌ പറഞ്ഞു...

രണ്ടുപേർക്കും ആവിശ്യത്തിന് സ്ഥലം ഉണ്ട് ഇപ്പോൾ... ഇനി ബാക്കി ഇവിടെ വെച്ച ആവാം ... പ്രദീപ്‌ കുഴിയിൽ നിന്നും എഴുന്നേറ്റു ഫൈസലിന്റെ കാലിൽ പിടിച്ചു കുഴിലേക്ക് ഇട്ടു... അവൻ കുഴിയിൽ വീണു വാ തുറക്കാൻ പറ്റാതെ അലറി...

അടുത്തത് സാവിത്രിയായിരുന്നു....

സാവിത്രിയുടെ കാലിൽ പിടിച്ചു കുഴിലേക്ക് വലിച്ചു കൊണ്ടുപോയി... അവൾ പലതും കേണ് പറഞ്ഞു നോക്കി പക്ഷെ പ്രദീപ്‌ അതൊന്നും ചെവി കൊണ്ടില്ല...

സാവിത്രി

💬 Comments

View all comments