Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]
:- പ്രദീപ് ഏട്ടാ വേണ്ട... വേണ്ട.... അയ്യോ അമ്മേ....രക്ഷിക്കണേ...
പ്രദീപ് :- എന്തായാലും നീ പോവുവാല്ലേ പോവുന്നതിനു മുൻപ് ഒരു സത്യം കൂടെ കേട്ടിട്ട് പോയിക്കോ...
വർഷങ്ങൾക്ക് മുൻപ് നിന്റെ ചേച്ചി വർഷയെയും ആ ചെക്കനെയും ഞാനാ കൊണ്ടുപോയത്... ഹഹഹാ
സാവിത്രി ഞെട്ടി :- എന്ത്...
പ്രദീപ് :- അതേടി മൈരേ... രണ്ടിനെയും ഞാൻ ഈ കൈ കൊണ്ടാണ് വെട്ടി നുറുക്കിയത്... ആ ഡാമിൽ പോയി നോക്കിയാൽ കിട്ടും ഒരു പ്ലാസ്റ്റിക് ബാഗിൽ അവളുടെ അസ്ഥികൂടം ഹഹ്ഹഹ്ഹ....
സാവിത്രി പൊട്ടി കരഞ്ഞു...:- എടാ നായിന്റെമോനെ...എന്റെ ചേച്ചിയെ നീ....
അവളുടെ അലറിയുള്ള കരച്ചിലും ലഹരി കണ്ടത്തി പ്രദീപ് പൊട്ടി ചിരിച്ചു....
അപ്രതീക്ഷിതമായി ഒരു ഇടീ പിന്നെ മിന്നൽ.... നേരെ വീണത് പ്രതീപിന്റെ തലയിൽ...
മിന്നൽ ഏറ്റു പ്രദീപിന്റെ ഹൃദയം പൊട്ടി കരിഞ്ഞു പോയി... അയാൾ സ്പോട്ടിൽ തീർന്നു നിലത്തു വീണു... സാവിത്രി ഞെട്ടിപ്പോയി....എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ അവൾക്ക് കുറച്ചു നേരം വന്നു... അവൾ എങ്ങനെയോ കാലിലെ കെട്ടും കഴിയില്ലേ കെട്ടും അഴിച്ച് ഫൈസാലിനെ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി... അവനെ കെട്ടിപിടിച്ചു കരഞ്ഞു... ഫൈസൽ അവളെ സമാധാനിപ്പിച്ചു... അവർ പ്രദീപിന്റെ ശരീരം എന്ത് ചെയ്യണം എന്ന് ആലോചിച്ചു ...
സാവിത്രി പ്രദീപിന്റെ ശരീരത്തിൽ കർക്കിച്ചു തുപ്പി... ഇത്രയും കാലം തന്റെ ഭർത്താവായിരുന്നത് തന്റെ കുഞ്ഞിന്റെ അച്ഛൻ ആയത് സ്വന്തം ചേച്ചിയുടെ കൊലപാതകിയാണെന്ന് അറിഞ്ഞു അവൾക്ക് സഹിക്കാൻ ആയില്ല.... അവൻ തന്നെ കുഴിച്ച ആ കുഴിയിലേക്ക് പ്രദീപിനെ ഇട്ടു അവർ മണ്ണിട്ട് മൂടി.... ഒടുവിൽ സാവിത്രി അവനെ കെട്ടിപിടിച്ചു കരഞ്ഞു...
💬 Comments
View all comments