0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

വലിയ വീട്ടിൽ തന്നെ പണികർക്ക് താമസിക്കാൻ ഉള്ള മുറി കൊടുക്കും നല്ല കൂലിയും കൊടുക്കും. കൂടുതൽ കച്ചോടം ഉണ്ടാക്കി കുറഞ്ഞ ചിലവിൽ നല്ല വീടുകൾ നിർമിച്ചു കൊടുക്കുക അങ്ങനെ ലാഭം ഇരട്ടിയാക്കുക അതാണ് അങ്ങേരുടെ ബിസിനസ്‌ ട്രിക്ക്...

പ്രദീപിന്റെ കൈയിൽ ഉടനെ പൈസ എടുക്കാൻ ഉള്ള അവസ്ഥയില്ലെന്ന് മനസിലാക്കിയ അയാൾ, അങ്ങേരുമായി പണ്ടുമുതലേ നല്ല പരിജയം പ്രദീപിന് ഉള്ളതുകൊണ്ട് ശശി മേസ്തിരി ഒരു കാര്യം മുന്നോട്ട് വെച്ചു....

വീട് മുഴുവൻ അയാൾ അയാളുടെ ചിലവിൽ തന്നെ ഉണ്ടാക്കും കാശ് ഉള്ളത് പോലെ തന്നാൽ മതി എന്ന്... പ്രദീപിന് ആദ്യം ഒരു ദുരഭിമാനം തോന്നിയെങ്കിലും പിന്നെ അത് സമ്മതിച്ചു...വല്ല ബാങ്കിലും ലോൺ എടുത്തു മുടിയുന്നതിനു പകരം അത് തന്നെ നല്ലത് എന്ന് അയാൾക്ക് തോന്നി...

അങ്ങനെ വീട് പണി അവിടെ തുടർന്നു കൊണ്ടിരുന്നു... എല്ലാം ശശി മേസ്തിരി ഏറ്റത്കൊണ്ട് അങ്ങോട്ടേക്ക് ഒന്ന് പോയി നോക്കണ്ട ആവിശ്യംപോലും പ്രദീപിന് വന്നിട്ടില്ല. വീടിന്റെ ഫൌണ്ടേഷനിലെ പണിയെല്ലാം മൂന്നു മാസം കൊണ്ടു കഴിഞ്ഞു ഇനി തറ പണി മാത്രമാണ് ബാക്കിയുള്ളത് ഉള്ളത്...

തറയുടെ പണി തുടങ്ങിട്ട് വേണം ബാക്കിയുള്ള പണിയെല്ലാം ചെയ്തു തീർക്കാൻ,അപ്പോളാണ് ഒരു നശിച്ച മഴ തുടങ്ങിയത് ശശി മേസ്തിരി മഴ കഴിഞ്ഞിട്ട് നാളെയോ മറ്റന്നാളോ മതി തറയുടെ പണി എന്ന് തീരുമാനിച്ചു....അവർ അവിടുന്ന് ഇറങ്ങി പോയി...

പ്രദീപ്പും മകനും തിരുവനന്തപുരത്തേക്ക് പോയ ദിവസം... ഇടുക്കി ടൗൺഷിപ് നിന്നും കെ സ് ർ ടി സി എയർ ബസിൽ ആറു മണിക്കൂർ യാത്രയിൽ അവർ തിരുവനന്തപുരത്ത് എത്തി...

മൂന്ന് ദിവസം കഴിഞ്ഞാണ്

💬 Comments

View all comments