Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]
എന്‍റ്റെ നാട് എന്ന് ഇനി വിളിക്കാന്‍ പൊകുന്ന കാലിഫൊര്‍ണിയയിലേക്ക്... ********
ഒന്നര ദിവസത്തെ യാത്രക്ക് ശെഷം ലാന്‍റ്റ് ചെയ്തപ്പൊ എന്നെ വരവേല്‍റ്റത് ഓഫീസില്‍ എനിക്ക് കൂട്ട് എന്ന് പറയുന്ന റോയി ആണ്. റോയി പകുതി മലയാളിയാ - അച്ഛന്‍ മലയാളി, അമ്മ ന്യുയോര്‍ക്ക് കാരി. മലയാളം കുറെയൊക്കെ മനസ്സിലാവും. ചെങ്ങാത്തം കൂടി എന്നെ ചിയര്‍ അപ്പ് ചെയ്യാന്‍ ആണ്‍ അവന്‍ ശ്രെമിച്ചത്. എന്നെ പബ്ബിലും ക്ലബിലും ഒക്കെ കൊണ്ടുപോകും. വണ്‍ നയ്റ്റ് സ്റ്റാന്‍റ്റുകള്‍ ഒത്തിരി ആയിട്ടും ഒന്നിനും അങ്ങ് മനസ്സ് ചാഞ്ചാടിയില്ലാ. എല്ലാം ഛുമ്മ വികാരം ഇല്ലാത്ത പോലെ.
അങ്ങനെ ഇരിക്കെ ആണു റോയിയുടെ ബര്‍ത്ത്ടേ സെലിബ്രേഷന്‍ വരുന്നെ. റോയിയുടെ കുറേ ഫ്രെണ്ട്സിനെ പരിചയ പെട്ടു. എല്ലാരും നല്ല കമ്പിനി. മലയാളികള്‍ ഈ കൂട്ടത്തില്‍ ഞാനെ ഒള്ളു. പെട്ടെന്നാണ്, "ഹാപ്പി ബറ്ത്ത്ടെ റൊയി." ഒരു കിളി നാദം പുറകില്‍ നിന്ന് കേട്ടെ. തിരിഞ്ഞു നൊക്കിയ ഞാന്‍ ഒന്ന് ഞെട്ടി. ഇത്രെയും നാള്‍ കാണാത്ത ഒരു പെണ്ണ്കുട്ടി. കുട്ടി അല്ല ഒരു സമപ്രായക്കാരി. ഗ്രീന്‍ റ്റോപ്പും ബ്ലൂ ജീന്‍സും ഇട്ട ഒരു സുന്ദരി. പെട്ടെന്ന് കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പൊലെ ഇരിക്കും. അതേ നിറം, അതേ ബോടി ഷെയിപ്പ്. ആബ്സലൂട്ട്ലി ക്യുട്ട്. ഒരു 5'6' പൊക്കം.
വൈറ്റ്. ഞാന്‍ എന്‍റ്റെ പേരു മാത്രെ പറഞ്ഞൊള്ളുല്ലെ? എനിക്ക് 5'11' പൊക്കം വര്‍ക്കൌട്ട് ചെയ്ത് റ്റ്റിം ചെയ്ത ബോടി. ഇച്ചിരി റ്റാന്‍ നിറം.
അപ്പൊ കഥയില്ലേക്ക്...
അവള്‍ നെരെ ചെന്ന് റൊയിയെ കെട്ടി പിടിച്ച് വിഷ് ചെയ്തു. കുശലന്വെഷണം കഴിഞ്ഞപ്പൊ തന്നെ
💬 Comments
View all comments