0%

Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 3 [Trickster Tom]

Author : kkstories Read All Parts 153

തിരഞ്ഞു. അമ്മയുടെ പാലട പായസം കണ്ട് പിടിക്കാന്‍.

റെസ്സിപ്പി തപ്പുന്നതിന്‍ ഇടയില്‍ അമ്മയുടെ കുറേ ഫോട്ടോസ്സും വന്നു. കൂടുതലും അമ്മയോടോപ്പം അടുക്കളയിലെ വിക്റുതിക്കാരന്‍ ആയിട്ട് ഞാനും പാചകകാരി ആയിട്ട് അമ്മയും. ഫോട്ടോസ്സെല്ലാം എന്നെ ഒര്‍മ്മകളൂടെ നൊമ്പരങ്ങളില്‍ കൊണ്ട് എത്തിച്ചു. അമ്മയുടേ കൈപ്പുണ്യം അറിഞ്ഞിട്ട് ഇപ്പൊള്‍ എട്ട്, മാസം കഴിഞ്ഞു.

അതില്‍ ഒരു ഫോട്ടൊ കണ്ടപ്പൊ എന്‍റ്റെ കണ്ണു നിറഞ്ഞു. അമ്മയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു അമ്മ എന്‍റ്റെ നെറ്റിയില്‍ ചുമ്പിക്കുന്നു. ദിവാകരന്‍ ചെട്ടന്‍റ്റെ ഫോട്ടോ മിടുക്ക്. എല്ലാം കൂടി വന്നപ്പോ നാട് ഒന്ന് മിസ്സ് ചെയ്യ്തു. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്തു നാട്ടിലേ സമയം നോക്കി. രാവിലെ 8മണി. ഞാന്‍ ഫോണെടുത്ത് ദിവാകരന്‍ ചേട്ടനേ വിടിയോ കോള്‍ ചെയ്യ്തു. രണ്ട് അടി കഴിഞ്ഞപ്പൊഴേക്കും ഫോണ്‍ ആന്‍സര്‍ ചെയ്യ്തു. സുധി ചേച്ചിയാ ഫോണ്‍ എടുത്തെ.

"ഹല്ലൊ ചേച്ചി എന്തുണ്ട് വിശേഷം?"

"അയ്യോ ഇതാരാ? രവി കുട്ടനോ? ഓര്‍മ്മയുണ്ടോ ഈ നമ്പര്‍ ഒക്കെ?"

"അങ്ങനെ മറക്കാന്‍ പറ്റുമൊ ചേച്ചി? നാടിനെ അല്ലേ വേണ്ടാത്തത് ഒള്ളു? നിങ്ങളെ അല്ലലോ."

"നിനക്ക് വേണ്ടാത്ത നാട്ടിലേ നാട്ടുക്കാര്‍ അല്ലെടാ ഞങ്ങള്‍?"

"നീ ആ ഫോണ്‍ ഇങ്ങ് തന്നെ, എന്നിട്ട് പിള്ളേരെ വിടാന്‍ നോക്ക്." ദിവാകരന്‍ ചേട്ടന്‍ ഫോണ്‍ തട്ടിപറിച്ചിട്ട് സുധി ചേച്ചിയോട് പറഞ്ഞു.

"ഹല്ലൊ മോനെ. എന്തുണ്ട് വിശേഷം? സുഖാണോ? സുധി പറഞ്ഞത് കാര്യം ആക്കണ്ട നിന്നെ കാണാത്തതിന്‍റ്റെ വിഷമംക്കോണ്ട് പറഞ്ഞതാ."

"എയ് അത് സാരമില്ലാ ദിവാകരേട്ടാ. സുധി ചേച്ചിക്ക് ഒരു മാറ്റവും ഇല്ല. എനിക്ക് സുഖം തന്നെ. ദിവകരേട്ടന്‍ ഒന്ന് നരച്ചല്ലോ..."

"ങാ വയസ്സും പ്രായവും ആയില്ലെ മോനെ. അല്ലാ, എന്താ ഇന്ന് വിശേഷിച്ച്?"

"ഒന്നൂല്ലാ ദിവകരേട്ടാ. ഇന്ന് കുറച്ച് ഫോട്ടോസ്സ് കണ്ടപ്പൊ നിങ്ങളെ ഒക്കെ ഓര്‍ത്തു. അങ്ങനെ വിളിച്ചതാ. എന്തിയെ ഗൌരിയും കണ്ണനും? അവര്‍ക്കൊക്കെ എന്താ പരിപാടി? അവര്‍ക്ക് ഇപ്പൊഴും എന്നോട് പിണക്കം ആവും അല്ലെ?"

"എയ് അങ്ങനെ ഒന്നും ഇല്ലടാ. ഇവിടെ നിന്‍റ്റെ കാര്യങ്ങള്‍ പറയാത്ത ദിവസങ്ങള്‍ വളരെ ചുരുക്കമാ. രണ്ട് പേര്‍ക്കും നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഗൌരി ഇപ്പൊ

💬 Comments

View all comments