Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom]
പാലട ഉണ്ടാക്കാൻ രണ്ട് മണിക്കൂര്‍ വെണ്ട എന്ന് എനിക്കറിയാം പക്ഷെ സ്ലോ കുക്കിങ്ങ് ചെയ്യ്താല്‍ കുറേക്കൂടി ടേസ്റ്റ് ഉണ്ടാകും. ദാറ്റ്സ് ഓള്‍.
കുളിച്ച് റെടിയായി ഒരു ഏഴു മണി ആയപ്പോ ഇറങ്ങി. റെട് ഷര്‍ട്ടും, ഓഫ് വൈറ്റ് സ്യൂട്ടും ആണ്, എന്‍റ്റെ വേഷം. പൊകുന്ന വഴിക്ക് ഒരു ഫ്ലവര്‍ ബൊക്കെയും വാങ്ങി 7:50 ആയപ്പോ അഞ്ജലിയുടെ അപ്പാര്‍ട്ട്മന്‍റ്റില്‍ എത്തി. താഴെ നിന്നും ബസ്സ് ചെയ്യ്തപ്പൊ അഞ്ജലി തന്നെ ഇന്‍റ്റര്‍ക്കോം വഴി ടോര്‍ തുറന്നു. എട്ടാം നിലയില്‍ ഉള്ള അവളുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറിയ ഞാന്‍ ലിഫ്റ്റിന്‍റ്റെ കണ്ണാടിയില്‍ ഒന്ന് നോക്കി. "കൊള്ളാം. ടെൻഷൻ വേണ്ടാ. നിനക്ക് പറ്റും." എന്ന് എന്നോട് തന്നെ പറഞ്ഞു. പാമിനെ ഊക്കിയ എനിക്ക് ടെൻഷനൊ? എന്നല്ലേ? എന്തോ, അഞ്ജലിയെ കാണുമ്പോ ഒരു ടെൻഷൻ.
ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന് വന്ന അഞ്ജലിയെ കണ്ട ഞാൻ ഒന്ന് വായ് പൊളിച്ച് നിന്ന്. ഒരു ഗ്രീൻ ഗൗൺ ആയിരുന്നു വേഷം.
"ഹലോ മാഷേ... ഇവിടെ എങ്ങും അല്ലേ?" അഞ്ജലിയുടെ ചോദ്യമാണ് എന്നെ സ്വഭോതത്തിലേക്ക് കൊണ്ടുവന്നത്. "ഹ... ഹായ്.." ഞാൻ ഒന്ന് വിക്കി. "സോറി പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി." "അതെന്താ? ഇത് കൊള്ളില്ലെ?"
"അയ്യോ അങ്ങനെ അല്ലാ. സൂപ്പർ ആയിട്ട് ഉണ്ട് വേഷം. ഞാൻ ഇത്രെയും പ്രതീക്ഷിച്ചില്ല. അതൊണ്ട..."
"ഹാ ഹാ... താങ്ക്യൂ താങ്ക്യൂ.. കേറി വാ രവി. വന്ന കാലിൽ നിൽക്കാതെ"
"Oh yes! ദീസ് ആർ ഫോർ യൂ." ഞാൻ ബൊക്കെ നീട്ടിക്കൊണ്ട് പറഞ്ഞു.
"Hey! കൊള്ളാലോ... ബ്യൂട്ടിഫുൾ
💬 Comments
View all comments