Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom]
ബൊക്കെ. എൻ്റെ ഫേവററ്റ് ലില്ലി ആണെന്ന് ഇങ്ങനെ മനസ്സിലായി?"
"അത്... ഒരു ഊഹത്തിൽ മെടിച്ചതാ"
"നൈസ്.. രവി ഒന്ന് ഇരിക്കുട്ടോ.. ഞാൻ ഈ ബോകെ ഒന്ന് വെള്ളത്തിൽ വെക്കട്ടെ... തനിക്ക് കുടിക്കാൻ എന്തെങ്കിലും?"
"ഏയ്, ഇപ്പൊ ഒന്നും വേണ്ട. വെള്ളം മതി."
"ശെരി ഡാ. ഇപ്പൊ വരാം"
ഞാൻ അവിടെ ഉള്ള കൗവച്ലോട്ട് ഇരുന്നു. അത്യാവശം നല്ല ഫ്ലാറ്റ്. 1bhk ആണെന്ന് തോന്നുന്നു. ഭിത്തിയിൽ പട്ടികളുടെ ഫോട്ടോകൾ, ഗാങ്ങിൻ്റെ ഫോട്ടോസ്, പിന്നെ ഏതോ വിദ്വാൻ്റെ "ലൈഫ് ഈസ് ഷോർട്ട്, ബട്ട് ഇറ്റീസ് വൈഡ്" ക്വോട്ട്. എൻ്റമ്മോ ഫിലോസഫി.
"രവി, ഇന്നാ"
പുറകിൽ നിന്ന് അഞ്ജലിയുടെ ശബ്ദം. ഞാൻ തിരിഞ്ഞ് ഗ്ലാസ് വാങ്ങി. മെല്ലെ കുടിച്ചു.
"എങ്ങനെ ഉണ്ട് സെറ്റപ്പ്? ഇഷ്ടായോ?"
"കൊള്ളാം, നല്ല ഫ്ലാറ്റ്. ഇതു 1bhk ആണോ?"
"അക്ച്വലി ഇത് 2bhk ആണ് പക്ഷെ എന്തോ ഫോൾട്ടി ലൈൻ കാരണം രണ്ടാമത്തെ റൂം ഉപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ റെൻ്റ് കുറച്ച് കിട്ടി."
"ങാ... അങ്ങനെ പറ. ഞാനും ഓർത്തു ഇങ്ങനെ ഒരു അപർട്മെൻ്റ് താങ്ങുവോ എന്ന്.. ഇവിടെ എല്ലാം പ്രൈസി അല്ലേ?"
"അതെ അതെ. റെൻ്റ് ഒന്നും താങ്ങില്ല. പിന്നെ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ സെറ്റ് ആക്കിയത. രവിടെ ഫ്ലാറ്റ്?"
"അതൊരു സ്റ്റുഡിയോ അപാർട്മെൻ്റ് ആണ്. 1rk."
"ആഹ. കൊള്ളാം. ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം."
"പിന്നെന്താ? എപ്പൊ വേണേലും അഞ്ജലിക്ക് വരാം. വിളിച്ചിട്ടേ വരാവു എന്ന് മാത്രം." "അതെന്താ? സര്‍പ്രയിസ് വിസിറ്റിങ്ങ് ഇഷ്ടം അല്ലേ?" "എയ്, അതൊണ്ട് അല്ലാ... വിരുന്നുകാര്‍ വരുമ്പൊ
💬 Comments
View all comments