0%

Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom]

Author : Kambikathakal Read All Parts 150

ആ കോള്‍ അറ്റന്‍റ്റ് ചെയ്തു. എന്തൊ അത്യവശകാരണംക്കൊണ്ട് നാളെ ചെല്ലെണം എന്ന്. ഞാന്‍ ഒകെ പറഞ്ഞ് കട്ട് ചെയ്തു.

"എനിക്ക് പൊകണടൊ. നാളെ ഓഫീസില്‍ ചെല്ലണം എന്ന്."

അഞ്ജലിയുടെ മുഖം ഒന്ന് വാടി. "കുറചൂടെ കഴിഞ്ഞിട്ട് പോരെ?" അഞ്ജലി ഒന്ന് നാണിച്ചു. ഞാന്‍ ഒന്നുടെ അവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ഒന്നുടെ അവളെ ചുമ്പിച്ചു. കുറച്ച് കഴിഞ്ഞ് ഞാന്‍ ഇറങ്ങാന്‍ തയ്യാറായി

"താങ്ക്യു ഫൊര്‍ റ്റുടെ."

"യൂ റ്റൂ"

"രവി, പൊകുന്നതിന്നു മുന്നേ, ഒരു കാര്യം ചൊദിച്ചോട്ടെ?"

"എന്താ?"

"അമ്മെടെയോ അച്ഛന്‍റ്റെയൊ ഫാമിലിയേ കാണണം എന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെ?"

"ചിലപ്പോഴൊക്കെ തൊന്നും. പക്ഷെ അവരാരും ഇന്നേവരേ അന്വേഷിച്ച് വന്നിട്ടും ഇല്ലാ തിരക്കിയിട്ടും ഇല്ലാ. സോ...... മാത്രമല്ലാ, അച്ഛന്‍റ്റെ വീട്ടില്‍ ആരും ഇല്ലാ. അച്ഛന്‍ ഒറ്റമോന്‍ ആയിരുന്നു. അച്ഛമ്മയും അച്ഛച്ചനും മരിച്ചു."

"മ്മ്.... ഓകെ."

"ശെരി എന്നാ... See you soon?"

"Definitely."

രാത്രി വീട്ടില്‍ എത്തി കിടന്നപ്പൊ അമ്മയുടെ ഫോട്ടോ നൊക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, "അമ്മ... അഞ്ജലിയെ ഞാന്‍ കൂട്ടിക്കോട്ടെ? എനിക്ക് അവളെ ഒരുപാട് ഇഷ്ടാ... അമ്മെക്കും ഇഷ്ടപെട്ടെനെം ഇവിടെ ഉണ്ടായിരുന്നു എങ്കില്‍..." കണ്ണില്‍ നിന്നും എങ്ങു നിന്നോ കണ്ണുന്നീര്‍ ഒഴുകി. ഫോണും മാറ്റിവെച്ച് ഇന്നത്തെ ഒര്‍മ്മകളില്‍ മെല്ലെ ഞാന്‍ നിദ്രയിലേക്ക് കിടന്നു....

(തുടരും)

💬 Comments

View all comments