Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom]
സൌന്ദര്യം ഞാന്‍ കണ്ടു. അവളെ എന്‍റ്റെതാക്കണം എന്ന് മനസ്സില്‍ മന്ത്രിച്ചു. കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അഞ്ജലിയുടെ പുറകിലൂടെ ചെന്ന് വയറിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തില്‍ മെല്ലെ ചുമ്പിച്ചു.
"മ്മ്... രവി.." അഞ്ജലി ഒന്ന് കുറുകി. അവള്‍ കൈ എന്‍റ്റെ പിന്‍ കഴുത്തിലൂടെ കൊണ്ട് വന്നു എന്‍റ്റെ കവിളില്‍ ചുമ്പിച്ചു. ഞാന്‍ അവളെ എന്‍റ്റെ നേര്‍ക്ക് തിരിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ ആഴത്തില്‍ നോക്കി നിന്നു. അഞ്ജലി എന്‍റ്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി. അവള്‍ മെല്ലെ എന്‍റ്റെ മുഖത്തിനോട് ചെര്‍ന്ന് വന്നു. ഞാനും അങ്ങനെ തന്നെ ചെയ്തു. അവള്‍ എന്‍റ്റെ കീഴ്ച്ചുണ്ടില്‍ ഒന്ന് ഉമ്മ വെച്ചു. ഞാന്‍ അവളുടെ മുഖത്തെ എന്‍റ്റെ കയ്യില്‍ കോരി എടുത്തു എന്നിട്ട് ആഴത്തില്‍ അവളേ ചുമ്പിച്ചു. അവള്‍ തിരിച്ചും. ഞങ്ങള്‍ കീഴ്ച്ചുണ്ടും മേല്ച്ചുണ്ടും മാറി മാറി ചുമ്പിച്ചു. അഞ്ജലിയുടെ കൈ എന്‍റ്റെ പുറകില്‍ പരതി നടന്നു. ഞാന്‍ അവളേ എന്നിലോട്ട് ചേര്‍ത്ത് പിടിച്ചു. ഞങ്ങളുടെ തീവ്രമായ ചുമ്പനം എതര്‍ നേരം പോയി എന്ന് അറിയില്ലാ. ചുമ്പനത്തിനിടയില്‍ ശ്വാസം കിട്ടാതെ ആയപൊഴാ ചുണ്ടുകള്‍ വേര്‍ പിരിഞ്ഞത്.
ചുണ്ട് അടര്‍ന്നു മാറിയിട്ടും ഞങ്ങള്‍ അടര്‍ന്നു മാറിയില്ലാ. പായസത്തിന്‍റ്റെ മത്തും നാടന്‍ ഊണിന്‍റ്റെ ഹെവിനസ്സും കാരണം വേറേ ഒന്നിനും ഞങ്ങള്‍ മുതിര്‍ന്നില്ലാ.
പെട്ടെന്ന് എന്‍റ്റെ ഫോണ്‍ അടിച്ചു. നോക്കിയപ്പൊ ഓഫീസില്‍ നിന്നാ. ഞാന്‍ ആ കോള്‍ അറ്റന്‍റ്റ് ചെയ്തു. എന്തൊ അത്യവശകാരണംക്കൊണ്ട് നാളെ ചെല്ലെണം എന്ന്. ഞാന്‍ ഒകെ പറഞ്ഞ് കട്ട് ചെയ്തു.
"എനിക്ക് പൊകണടൊ. നാളെ ഓഫീസില്‍ ചെല്ലണം എന്ന്."
💬 Comments
View all comments