Chapter Title : സായൂജിയം [Snehithan]
ഞാൻ ഒറ്റ ശ്യാസത്തിൽ ചോദിച്ചു.
ഇച്ചായാ കുഴപ്പം ഇല്ലാരുന്നു റൂം കൊള്ളാം പക്ഷേ ഇവിടെ വേറെ അരയും കണ്ടില്ല. ഞാൻ മാത്രം ഉള്ളോ? വിശ്വലിന്റ ഭാര്യ ഇവിടെ കണ്ടില്ല. അത് അവിടെ ഉണ്ടാകും അല്ലങ്കിൽ പുറത്തു പോയി കാണും നീ ഹാപ്പി അല്ലെ. എങ്ങനെ എങ്കിലും അവിടെ കുറച്ചു നാൾ അഡ്ജസ്റ്റ് ചെയ്യു നമുക്ക് വേറെ നല്ലത് കിട്ടുമ്പോൾ റൂം മാറാം വിഷമിക്കണ്ട എന്ന് ഞാൻ ആശ്വസിപ്പിച്ചു.
ഞങ്ങളുടെ സംസാര തിനടയിൽ ആരോ ഡോറിൽ മുട്ടി, നിമ്മി ഫോൺ കട്ട് ചെയ്തു വാതിൽ തുറന്നു. നിമ്മി ഫുഡ് കഴിക്കണ്ടേ? യാത്ര ചെയ്തു വനതല്ലേ വാ കഴികാം വിശാൽ നിമ്മിയെ കുട്ടികൊണ്ട് ഡയനിംഗ് റൂമിലേക്ക് പോയി ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി വെച്ചു. ഞാൻ തന്നെ ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്.
കൊള്ളാം വിശാൽ ന്റ വൈഫ് എവിടാ? അവൾ ഇവിടെ ഉണ്ട് ഉറക്കം ആരിക്കും കുറെ മരുന്നു കഴിക്കുന്നുണ്ട് അതിന്റെ ഷീണം ഉണ്ട് അതാ ഉറങ്ങുന്നത് ഞാൻ എണ്ണിക്കുമ്പോൾ വിളികാം നിമ്മി പോയി റസ്റ്റ് എടുത്തോ. ഭക്ഷണം കഴിഞ്ഞു പത്രം വാഷ് ചെയ്യാൻ കിച്ചൺ കാണിച്ചു കൊടുത്തു റസ്റ്റ് എടുക്കാൻ നിമ്മിയെ പറഞ്ഞയച്ചു.
ദീർഘ യാത്രയുടെ ക്ഷീണത്തിൽ നിമ്മി സുഗമായി ഉറങ്ങി എനിക്ക് തോന്നുന്നു 10 വർഷത്തിന് ശേഷം കുടുംബ പ്രാരബ്ദം ഇല്ലാതെ ഉള്ള ആദ്യ ഉറക്കം ആയിരുന്നു അത്. വൈകിട്ട് ഒരൂ 4 മണി ഓക്കേ കഴിഞ്ഞു ഉറക്കം ഉണർന്ന നിമ്മി റൂമിന് പുറത്തിറങ്ങി, ഹാളിൽ എത്തിയപ്പോൾ അവിടെ സിനി ഇരുപ്പുണ്ടായിരുന്നു നിമ്മിയെ കണ്ട സിനി ചെറുതായി
💬 Comments
View all comments