Chapter Title : സായൂജിയം [Snehithan]
ഒന്ന് ചിരിച്ചു അവർ തമ്മിൽ ഒരേ പ്രായം ആയിരുന്നു സിനിക്ക് നല്ല മുഖ സൗന്ദര്യം ഉണ്ടായിരുന്നകിലും ശരീര ആരോഗ്യം വളരെ കുറവായി തോന്നി അത് പുറത്ത് കാട്ടാതെ നിമ്മി സിനിയോട് ഹായ് പറഞ്ഞു.
അവർ തമ്മിൽ പരിചയപെട്ടു സിനി ആരോടും അധികം ഇടപെടുന്ന ആൾ ആയിരുന്നില്ലക്കിലും അവർ തമ്മിൽ പെട്ടന് സുഹൃത്തുക്കൾ ആയീ. സിനി നിമിക്ക് അവിടുത്തെ രീതികൾ ഒക്കെ പറഞ്ഞു കൊടുത്തു. രണ്ടു ദിവസം അവിടെ താമസിച്ച നിമ്മി ആ വീട്ടിലെ ഒരൂ അംഗത്തെ പോലെ ആയീ.
തിങ്കളാഴ്ച ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ടതുകൊണ്ട് അതിന് അവിശമായ എല്ലാ സഹായവും സിനി ചെയ്ത് കൊടുത്തു, കൂടാതെ വിശാൽനെ കൂട്ടി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ അയച്ചു. ഹോസ്പിറ്റലിൽ ചെന്ന് നേഴ്സ് മാനേജരെ കണ്ട് ജോയിൻ ചെയ്തു. കൂടെ ഉള്ളത് ആരാ ഹസ്ബൻഡ് ആണോ എന്ന് നേഴ്സ് മാനേജർ ചോദിച്ചപ്പോൾ അവർ രണ്ടും ഒന്ന് ഞെട്ടി. അവരെ പരിചയം ഇല്ലാത്തവർ കണ്ടാൽ അവർ ഭാര്യാ ഭർത്ത്താകൻ മാർ ആണനെ പറയു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഞാൻ നിമ്മിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ തിരകി, എടി എങ്ങനെ ഉണ്ട് പുതിയ ഹോസ്പിറ്റൽ, ഇച്ചായ എനിക്ക് ഇഷ്ടപ്പെട്ടു മലയാളി സ്റ്റാഫ് വളരെ കുറവാ കൂടുതൽ ഇംഗ്ലീഷ് കാരാണ്. നല്ല സ്ഥലം ഡ്യൂട്ടി യും നല്ലതാ ടെൻഷൻ ഒന്നും ഇല്ല ഇപ്പോൾ ആണ് ഒന്ന് സ്വസ്ഥം ആയത്,
പരിചയക്കാർ ഇല്ലാത്തതാണ് ഒരൂ വിഷമം. സിനിയും, ഹസ്ബൻഡും വലിയ ഹെല്പ് ആണ് അത് വലിയ ആശ്വസമായി.
പരിചയക്കാർ ഇല്ലാത്തതാടി നല്ലത് നിനക്ക് അവിടെ
💬 Comments
View all comments