Chapter Title : സബീബയുടെ ചിക്കൻ 1 [രമേഷ്]
ഉറങ്ങുകയായിരുന്നു. ഷോർട്ട്സ് ഇപ്പോഴും അരയിൽ. ടോപ്പ് മുകളിലേക്ക് കുറച്ച് നീങ്ങിയിരുന്നു. ഒരു മുലക്കുംഭം പുറത്ത് കാണാമായിരുന്നു.
കാതർ വാതിലിനടുത്ത് നിന്നു. ബാഗ് താഴെ വെച്ചു. അവൻ അവളെ ഉണർത്തിയില്ല.
അവൻ അടുത്ത് ചെന്നു. സബീബയുടെ മുഖം ശാന്തമായിരുന്നു. കഴുത്തിൽ ഒരു ചുവപ്പ്. തുടയിൽ ഒരു വിരലിന്റെ അടയാളം പോലെ. കാതർ അത് ഒരു നിമിഷം നോക്കി.
പിന്നെ ജനാല അടച്ചു. മുറി ഇരുണ്ടു. ഒപ്പം അവന്റെ മനസ്സും .
സബീബ ഒന്ന് തിരിഞ്ഞു കിടന്നു . ഉറക്കത്തിൽ ഒരു വാക്ക്. അത് കാതറിന്റെ പേരായിരുന്നില്ല. അത് ഏതോ ഒരു തീവണ്ടിയുടെ പേര് പോലെയായിരുന്നു.
കാതർ കേട്ടു. അവൻ ഒന്നും ചോദിച്ചില്ല. വാതിൽ മെല്ലെ അടച്ച് ഇറങ്ങി.
തുടരില്ല ............
💬 Comments
View all comments