Chapter Title : സബീബയുടെ ചിക്കൻ 1 [രമേഷ്]
പിന്നെ ജനാല അടച്ചു. മുറി ഇരുണ്ടു. ഒപ്പം അവന്റെ മനസ്സും .
സബീബ ഒന്ന് തിരിഞ്ഞു കിടന്നു . ഉറക്കത്തിൽ ഒരു വാക്ക്. അത് കാതറിന്റെ പേരായിരുന്നില്ല. അത് ഏതോ ഒരു തീവണ്ടിയുടെ പേര് പോലെയായിരുന്നു.
കാതർ കേട്ടു. അവൻ ഒന്നും ചോദിച്ചില്ല. വാതിൽ മെല്ലെ അടച്ച് ഇറങ്ങി.
തുടരില്ല ............
💬 Comments
View all comments