Chapter Title : സച്ചിന്റെ ജീവിതം 2 [Sachin]
ആയെല്ലോ..
ഞാൻ : ഞാൻ ശ്രെദ്ധിച്ചിട്ടില്ല ഡീ.. വർക്കിൽ അല്ലെ..
ചേച്ചി : അയ്യോ പെണ്ണുങ്ങളെ ശ്രെദ്ധിക്കാത്ത ഒരു മുതല്.. നിൻറ്റെ മെമ്പർ ചേച്ചി പാറയുമെല്ലോ വായി നോട്ടക്കാരൻ ആണ് എന്ന്.. എവിടെ പോയാലും വായി നോക്കി നിൽക്കുന്നത് കാണാം എന്ന്..
ഞാൻ : അയ്യോ ഞാൻ വെറുതെ ഡെയ്സി ചേച്ചി (പഞ്ചായത്തു മെമ്പർ , എൻ്റെ ക്രഷ്) അങ്ങനെ പറഞ്ഞോ.. അയ്യോ മോശം..
ചേച്ചി : ഇല്ലടാ...കള്ളാ.. അവളെ എവിടെ പോയാലും എല്ലാവരും അങ്ങനെ.. നിന്നേ അവൾ പ്രത്യകം നോട്ട് ചെയ്തന്നെ ഉള്ളു.. പിന്നെ ഞങ്ങൾ ക്ലോസ് ആയതു കൊണ്ടും നീ എൻ്റെ അയൽക്കാരൻ ആയതു കൊണ്ടും പറഞ്ഞന്നേ ഉള്ളു... ഇവിടുത്തെ ചെറുപ്പക്കാരുടെ വോട്ട് കൊണ്ടാ അവൾ ജയിക്കുന്നതു എന്നാണ് അവൾ പറയുന്നത്...
ഞാൻ : എങ്കിലും ..
ചേച്ചി : അത് സാരം ഇല്ലടാ ചക്കരെ... ഞാൻ അവളോട് പറയാനോ.?
ഞാൻ : എന്ത് ? അയ്യോ വേണ്ടായേ..
ചേച്ചി : അത് എന്തെങ്കിലും ആകട്ടെ... നീ എന്താ കഴിച്ചത്.. ഇവിടെ ബീഫ് ഫ്രൈ ഇരിപ്പുണ്ട്.. നിനക്ക് വേണോ..
ഞാൻ : എനിക്ക് നിൻറ്റെ ഇറച്ചിയാ വേണ്ടത്...
ചേച്ചി : അത് നിനക്ക് എപ്പോൾ വേണം എങ്കിലും താരമെല്ലോ.. പക്ഷെ ബീഫ് ഇപ്പോഴും കാണില്ല...
ഞാൻ : ഇപ്പോൾ വേണ്ട.. ഞാൻ കഴിച്ചിട്ട് വന്നതാ...
ചേച്ചി : എങ്കിൽ എൻ്റെ കുട്ടൻ അവിടെ ഇരുന്നു പണി എടുത്തോ... പിന്നെ വിളിക്കാം.. ഇക്ക 7 മണി ആകുമ്പോൾ വരും അത് കഴിഞ്ഞാൽ വിളി ഒന്നും നടക്കില്ല..
💬 Comments
View all comments