0%

Chapter Title : സച്ചിന്റെ ജീവിതം 2 [Sachin]

Author : Kambikathakal Read All Parts 1.4K

ഇടയ്ക്കു വാട്സാപ്പ് മെസ്സേജ് അയക്കാം കേട്ടോ..
ഞാൻ : ശെരി ആയിക്കോട്ടെ.. ഇനീ എപ്പോഴാ ഒന്ന് കൂടുന്നത്...
ചേച്ചി : സമയം ആകുമ്പോൾ ഞാൻ അങ്ങ് പറന്നു വരില്ലേ.. ഒന്ന് ക്ഷമിക്കു എൻ്റെ മനുഷ്യ... എന്നാൽ ഞാൻ വെക്കുവാന്.. ഉമ്മ.... ഞാൻ മാത്രം ഇപ്പോഴും ഇങ്ങനെ ഉമ്മ ഉമ്മ എന്ന് പറഞ്ഞു തരുന്നു.. ഇങ്ങോട്ടു ഇതുവരെ കിട്ടിയില്ല കേട്ടോ..
ഞാൻ : എത്ര വേണേലും തരില്ലേ.. ഉമ്മ കൊണ്ട് ഞാൻ മൂടില്ലെ എൻ്റെ മുത്തിനെ.. ഒന്ന് കയ്യിൽ കിട്ടട്ടെ...
ചേച്ചി : അയ്യടാ... ഡാ.. മോള് വിളിക്കുന്നു.. എന്നാൽ ശെരി..

ചേച്ചി ഫോൺ വെച്ചിട്ടു പോയി.. ഞാൻ അപ്പോഴേക്കും എൻ്റെ ക്രഷ് ഡെയ്സി ചേച്ചിയെ കുറിച്ച് ചിന്തിച്ചു.. ഒരു കുലിന സ്ത്രീ.. നല്ല കമ്മാണ്ടിങ് പവർ.. ഒത്ത ശരീരം.. നല്ല നീളൻ മുടി.. ഇപ്പോഴും ഒരു ചന്ദന കുറി കാണും നെറ്റിക്ക്... വശ്യം ആയ ചിരി. ചിരിക്കുമ്പോൾ പവിഴം പോലുള്ള പല്ലുകൾ.. ഇപ്പോഴും സാരി ആണ് വേഷം.. നല്ല ഷേപ്പ് ഉള്ള ശരീരം ആയതു കൊണ്ട് തന്നെ നല്ല ഭംഗിയാണ് സാരി ഉടുക്കുമ്പോഴും.. ഷിഫോൺ സാരി ആണ് അതിൽ പുള്ളിക്കാരിയുടെ ഷേപ്പ് എടുത്തു നിൽക്കും... വയർ പൂർണം ആയി മറച്ചാണ് സാരി ഉടക്കാര്.. അത് കൊണ്ട് തന്നെ ഇതുവരെ ഒരു ദര്ശന സുഖം കിട്ടുന്നത് ആ വിരിഞ്ഞ നിതംബം കാണുമ്പോഴാണ്.. വീണ കമഴ്ത്തി വെച്ചത് പോലെ ഉള്ള നിതംബം.. അതിൽ മുടി പിന്നി ഇട്ടിരിക്കുവാന്.. പുള്ളികാരിയുടെ ഹസ്ബൻഡ് ഗൾഫിൽ ആണ്.. ഇത് പോലെ ഒന്നിനെ ഇവിടെ ഇടിച്ചു

💬 Comments

View all comments