0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 280

നോക്കാം എന്ന് പറഞ്ഞു. അവരെ അകത്തോട്ടു ആക്കീട്ട് ഞാനും സൂര്യയും കൂടെ ജോസഫ് ചേട്ടന്റെ അടുത്ത് പോയി

ഞാൻ : ചേട്ടാ എപ്പോ എങ്ങനെ ആണ് കാര്യങ്കൽ

ജോസഫ് : ഒന്നരക്കോടി ആണ് ഫുൾ എമൗണ്ട്

ഞാൻ : എന്താണ് ചേട്ടാ മാർക്കറ്റ് റേറ്റ് അത്ര ഇല്ലല്ലോ. പിന്നെ ഇത്രേം നാൾ ആയിട്ട ഇത് വിറ്റു പോകാതെ എന്താണ് എന്ന് ചേട്ടനും അറിയാം. പിന്നെ എന്തിനു ആഹ്. ചേട്ടന്റെ മോൻ ആണേൽ പ്രശനം ആണ് ഇത് കൊടുക്കുന്നതിൽ. അവൻ ആണേൽ എല്ലാം മുടക്കേം ചെയ്യും. ചേട്ടാ മാന്യമായി ഒരു റേറ്റ് ഞാൻ പറയും ഓക്കേ ആണേൽ 3 ഡേയ്‌സ് ഇന്റെ അകത്തു രെജിസ്ട്രേഷൻ.

ജോസഫ് : മോൻ റേറ്റ് പറ. എനിക്ക് ഓക്കേ ആണ്. വേറെ കുറച്ചു പ്രൊജക്റ്റ്‌ ഉണ്ട് സൊ ഫണ്ട്‌ ടൈറ്റ് ആണ്

ഞാൻ : ഒരുകോടി പതിനഞ്ചു ലക്ഷം. ഓക്കേ ആണേൽ ഇപ്പൊ പത്തു ലക്ഷം അഡ്വാൻസ്. ബാക്കി രെജിസ്ട്രേഷൻ ഇന്റെ അന്ന്.

ജോസഫ് : ഓകെ

ഞാൻ : സൂര്യ കാറിന്റെ ബാക്കിൽ ക്യാഷ് ഉണ്ട് കൊടുത്തേക്ക്

പൈസ എല്ലാം കൊടുത്തു വീട്ടിൽ കേറിയപ്പോ അവർക്കു എല്ലാം ഇഷ്ടപ്പെട്ടു. നാളെ രാവിലെ കാണാം എല്ലാരോടും യാത്ര പറഞ്ഞു തൊട്ട് അപ്പുറത്ത് ഉള്ള നമ്മുടെ വീട്ടിൽ പോയി. ചെന്ന് കയറി കിടന്നേ മാത്രമേ ഉള്ളു ഉറങ്ങി പോയി........

........

💬 Comments

View all comments